motor vehicle department

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി നാളെ മുതൽ എത്തണമെന്ന് വകുപ്പ്…

1 week ago

“നിയമപരമായി സര്‍വീസ് നടത്തിയിട്ടും പരിശോധനയുടെ മറവില്‍ പീഡിപ്പിക്കുന്നു !” – മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് റോബിന്‍ ബസ് ഉടമ

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിട്ടും പരിശോധനയുടെ മറവില്‍ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ റോബിന്‍ ബസ് ഉടമ ഹൈക്കോടതിയെ സമീപിച്ചു.നിയമപരമായി സര്‍വീസ് നടത്തുകയാന്നെന്നും എന്നാൽ…

4 months ago

മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് ഉടമയ്ക്ക് വിട്ട് കൊടുത്തു !സർവീസ് മറ്റന്നാൾ മുതൽ !

പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനകള്‍ക്ക് ശേഷം ഉടമയ്ക്ക് വിട്ടുകൊടുത്തു. ബസ് ഉടമയ്ക്ക് വിട്ടുകൊടുക്കണമെന്ന പത്തനംതിട്ട…

5 months ago

നവകേരള സദസിന് ബസുകൾ സൗജന്യമായി വേണം; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ; വാടക നൽകാതെ വാഹനം വിട്ടുനൽകില്ലെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ

കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പ്രചാരണ പരിപാടിയായ നവകേരള സദസിന് സ്വകാര്യ ബസുകൾ സൗജന്യമായി വിട്ടുനൽകാൻ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സമ്മർദ്ദം ചെലുത്തുന്നതായി ബസുടമകൾ. വാടക നൽകാതെ…

6 months ago

‍പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടര്‍ ഓടിച്ചു; അമ്മയ്‌ക്കെതിരെ നടപടി, 25,000 രൂപ അടച്ചില്ലെങ്കിൽ 5 ദിവസം തടവ് ശിക്ഷ

തൃശ്ശൂർ: പ്രായപൂർത്തിയാകാത്ത കുട്ടി രണ്ട് സുഹൃത്തുക്കളെ ഒപ്പമിരുത്തി സ്കൂട്ടർ ഓടിച്ച സംഭവത്തിൽ അമ്മയ്‌ക്കെതിരെ നടപടി. തൃശ്ശൂർ കൊഴുക്കുള്ളി സ്വദേശിയായ കുട്ടിയാണ് സ്കൂട്ടർ ഓടിച്ചത്. സ്കൂട്ടറിന്റെ ഉടമ അമ്മയായതിനാൽ…

10 months ago

ഇതെന്റെ കോൺഫിഡൻസ് അല്ല …അഹങ്കാരമാ !! പെണ്‍കുട്ടികളുടെ ശ്രദ്ധ ആകര്‍ഷിക്കാൻ നോക്കി; കല്ലമ്പലത്ത് വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി യുവാവിന്റെ ബൈക്ക് അഭ്യാസം; ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം :വഴിയാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി യുവാവിന്റെ ബൈക്ക് അഭ്യാസം.കല്ലമ്പലം തലവിളയില്‍ കഴിഞ്ഞ ദിവസമായിരുന്നു അപകടം നടന്നത്.കല്ലമ്പലം സ്വദേശി നൗഫല്‍ ആണ് വഴിയാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയെ ഇടിച്ചു വീഴ്ത്തിയത്. അപകടത്തില്‍ നൗഫലിനും…

1 year ago

റോഡുകളിലെ നിയമലംഘനങ്ങൾ നിരീക്ഷിക്കാൻ എഐ ക്യാമറാക്കണ്ണുകൾ : പിഴ ഈടാക്കാനൊരുങ്ങി മോട്ടർ വാഹന വകുപ്പ്

തിരുവനന്തപുരം : നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാനൊരുങ്ങി മോട്ടർ വാഹന വകുപ്പ്. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ റോഡുകളിൽ 675 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്. ഇത്…

1 year ago

അമിത വേഗത,അശ്രദ്ധ!കോവളത്തെ ബൈക്ക് അപകടത്തിൽ റേസിംഗ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ്

തിരുവനന്തപുരം: കോവളത്തുണ്ടായ ബൈക്കപകടത്തിൽ ബൈക്ക് റേസിംഗ് നടന്നിട്ടില്ലെന്ന് മോട്ടോർ വാഹനവകുപ്പ്.കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ കാൽനടയാത്രക്കാരിയും യുവാവും മരിച്ചിരുന്നു.അപകടം നടന്ന സ്ഥലത്ത് ബൈക്ക് റേസിംഗ് നടന്നു എന്നതിന് യാതൊരു…

1 year ago

ട്രാഫിക് നിയമലംഘനം ഇനി കേരളത്തിൽ എവിടെ കണ്ടാലും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം;ഉത്തരവ് ഉടൻ

കൊല്ലം:ഇനി ഏതുസ്ഥലത്തും ഏതുസമയത്തും ട്രാഫിക് നിയമലംഘനം കണ്ടാൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കേസെടുക്കാം. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറങ്ങും.സ്വന്തം അധികാരപരിധിയിൽ അല്ലെങ്കിൽപ്പോലും കേരളത്തിൽ യാദൃച്ഛികമായി കാണുന്ന…

1 year ago

കോഴിക്കോട് അപകടകരമായ രീതിയിൽ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറിനെതിരെ നടപടി;ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്;കിട്ടിയത് ‘എട്ടിന്‍റെ പണി’

കോഴിക്കോട്:കൊയിലാണ്ടിയിൽ അപകടകരമായ രീതിയിൽ ബസ് ഓടിച്ച സ്വകാര്യ ബസ് ഡ്രൈവറിനെതിരെ നടപടി.ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. ഇടത് വശത്തുകൂടി അമിത വേഗതിൽ ബസ്…

2 years ago