mozilla firefox

മൊസില്ല ഫയര്‍ഫോക്സ് ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; വെബ് നോട്ടിഫിക്കേഷനുകള്‍ ഓപ്പൺ ചെയ്യുന്നത് വഴി സിസ്റ്റം കൈയ്യടക്കി ഹാക്കര്‍മ്മാർ

ദില്ലി: ക്രോം ഒഎസ് പ്രോഡക്ട്സ് എന്നിവയിലെ സുരക്ഷ സംബന്ധിച്ച് വിവിധ തരം പ്രശ്നങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോസില്ല. ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം (സെർട്ട് -…

4 years ago