mp kunal ghosh

കുരുക്ക് മുറുക്കാനൊരുങ്ങി സിബിഐ; ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ കമ്മിഷണര്‍ക്ക് പിന്നാലെ തൃണമൂല്‍ എം.പിയെയും പൂട്ടാന്‍ സി.ബി.ഐ നീക്കം

ദില്ലി : ശാരദാ ചിട്ടിതട്ടിപ്പ് കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി കുനാല്‍ ഘോഷിന് സിബിഐ നോട്ടീസ്. കേസില്‍ സിബിഐ ഉദ്യോഗസ്ഥര്‍ക്കുമുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ്. ഫെബ്രുവരി…

5 years ago