തിരുവനന്തപുരം: ഇന്ന് നടന്ന പത്താംക്ലാസ്സ് ക്രിസ്തുമസ് പരീക്ഷാ ചോദ്യപേപ്പറും ചോർന്നതായി സംശയം. ചോദ്യപേപ്പറിൽ ഉണ്ടായിരുന്ന 40 ൽ 32 മാർക്കിനുള്ള ചോദ്യങ്ങളും എം എസ് സൊല്യൂഷൻസ് ഇന്നലെ…