mukesh ambani

ചൈനീസ് കോടീശ്വരന്‍മാരെ പിന്തള്ളി ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി

മുംബൈ: ചൈനീസ് കോടീശ്വരന്‍മാരെ പിന്തള്ളി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി . ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടികയിലെ ആദ്യ പത്തില്‍ നേടി. ധനകാര്യ സ്ഥാപനമായ ബ്ലൂംബര്‍ഗ് സൂചികയുടെ കണക്കുകള്‍…

5 years ago

അംബാനിയെ തോല്‍പ്പിക്കാനാവില്ല കോവിഡേ…ലോക്ക്ഡൗണില്‍ നേടിയത് കോടികളുടെ നിക്ഷേപംകോവിഡും ലോക്ക്ഡൗണും ഒന്നും ബാധിക്കാത്ത ഏഷ്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ കാര്യമെടുത്താല്‍ ലോക്ക്ഡൗണ്‍ കാലത്തും വാരിക്കൂട്ടിയത് എത്രയെന്ന് നോക്കാം…

6 years ago

റിലയൻസ് ജിയോ അമേരിക്കൻ കമ്പനിക്ക് വിറ്റു

മുംബൈ : മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ ഭാഗമായ റിലയന്‍സ് ജിയോ ഓഹരി യുഎസ് ആസ്ഥാനമായുള്ള സ്വകാര്യ ഇക്വിറ്റി കമ്പനിയായ വിസ്ത ഇക്വിറ്റിക്ക് വിറ്റു. 2.32…

6 years ago

അംബാനി പിന്നെയും പിന്നെയും ‘ഒന്നാമൻ’

മും​ബൈ : ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യി മുകേഷ് അംബാനി.ജി​യോ​യും ഫേ​സ്ബു​ക്കും ത​മ്മി​ലു​ള്ള ക​രാ​റി​നെ തു​ട​ര്‍​ന്ന റി​ല​യ​ന്‍​സ് ഇ​ന്‍​ഡ​സ്ട്രീ​സ് ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ് അം​ബാ​നി വീ​ണ്ടും ധനികനായി. ഇ​തോ​ടെ…

6 years ago

അമിത്ഷായെ പ്രശംസിച്ച് മുകേഷ് അംബാനി; ഇന്ത്യയുടെ ഉരുക്കുമനുഷ്യനെന്ന് പ്രശംസ

ഗാന്ധിനഗര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ പുകഴ്ത്തി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. യഥാര്‍ഥ കര്‍മയോഗിയും ഇന്ത്യയുടെ ഉരുക്കുമനുഷ്യനുമാണ് അമിത്ഷായെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗറില്‍ പണ്ഡിറ്റ്…

6 years ago

2.6 കോടിയുടെ ബാഗ്…! നിത അംബാനിയുടെ ബാഗിന്റെ വില കേട്ട് ആരാധകര്‍ ഞെട്ടി

ബോളിവുഡ് താരങ്ങളുടെ വസ്ത്രങ്ങളുടെയും ആക്‌സസറീസിന്റെയും വില പലപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുണ്ട്.ഇവയുടെ വില സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകാറുമുണ്ട്.'ഇതെല്ലാം കുറച്ച് കൂടുതലല്ലേ' എന്ന ചോദ്യമായിരിക്കും മനസ്സില്‍ ഉയരുക.എന്നാല്‍…

7 years ago

ജെറ്റ് എയര്‍വേയ്സിനെ ഏറ്റെ‌ടുക്കാനുള്ള നീക്കവുമായി മുകേഷ് അംബാനി

കൊച്ചി: സാമ്പത്തിക പ്രതിസന്ധിമൂലം അടച്ചുപൂട്ടിയ ജെറ്റ് എയര്‍വേയ്‌സ് വിമാന കമ്പനിക്ക് ആശ്വാസവുമായി വ്യവസായി മുകേഷ് അംബാനി രംഗത്ത്. ജെറ്റ് എയര്‍വേയ്സിനെ റിലയന്‍സ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.ജെറ്റ്‌ എയര്‍വേയ്സിനെ ഏറ്റെ‌ടുക്കാനായുള്ള…

7 years ago

അനിൽ അംബാനിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിച്ച് മുകേഷ് അംബാനി; ഇതിനായി മുകേഷ് കോടതിയിൽ കെട്ടിവെച്ചത് 550 കോടി രൂപ, സഹോദരന് നന്ദി അറിയിച്ച് അനിൽ അംബാനിയും കുടുംബവും

മുംബൈ: അനിൽ അംബാനിയെ ജയിൽ ശിക്ഷയിൽ നിന്ന് രക്ഷിച്ച് റിലയൻസ് മേധാവി മുകേഷ് അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സൺ ഗ്രൂപ്പിന് അനിൽ അംബാനി നൽകേണ്ട 550 കോടി…

7 years ago