മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി.ജിയോയും ഫേസ്ബുക്കും തമ്മിലുള്ള കരാറിനെ തുടര്ന്ന റിലയന്സ് ഇന്ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി വീണ്ടും ധനികനായി. ഇതോടെ ഇതുവരെ ഈ പദവി അലങ്കരിച്ചിരുന്ന ചൈനീസ് ശതകോടീശ്വരന് ജാക് മായെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ സ്ഥാനത്ത് എത്തിയത്.ജിയോയിലെ 9.9 ശതമാനം ഓഹരി 5.7ബില്യണ് ഡോളറിനാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്.
ഇതോടെ ബ്ലൂംബെര്ഗ് ശതകോടീശ്വര സൂചിക പ്രകാരം അംബാനിയുടെ ആസ്ഥി 4.7 ബില്യണ് ഡോളര് ഉയര്ന്ന് 49.2 ബില്യണ് ഡോളറില് എത്തി.2014ല് വാട്സ്ആപ്പ് വാങ്ങിയതിന് ശേഷം ഫേസ്ബുക്ക് നടത്തുന്ന ഏറ്റവും വലിയ ഇടപാടാണിത്.ഡിജിറ്റല് ആപ്ലിക്കേഷനുകളും വയര്ലെസ് പ്ലാറ്റ്ഫോമും ഒരുമിച്ച് ഒരു കുടക്കീഴില് കൊണ്ടുവരുന്ന ജിയോ പ്ലാറ്റ്ഫോമുകളുടെ 10% യുഎസ് കമ്പനി വാങ്ങുമെന്ന് മുകേഷ് അംബാനി ബുധനാഴ്ചയാണ് അറിയിച്ചത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…