കൊച്ചി: നടനും എംഎൽഎയുമായ മുകേഷിനെതിരായ ബലാത്സംഗ കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.മുകേഷിനെതിരായ ഡിജിറ്റൽ, സാഹചര്യ തെളിവുകൾ അടക്കം…
കൊച്ചി: ആലുവയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ മുകേഷിനും ഇടവേള ബാബുവിനുമെതിരേ കുറ്റപത്രം. ഹെയര്‍ സ്റ്റൈലിസ്റ്റുകള്‍ നല്‍കിയ പരാതിയിലടക്കം ഹേമാകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷമുണ്ടായ പീഡനപരാതികളിലാണ് പ്രത്യേക അന്വേഷണസംഘം…
തിരുവനന്തപുരം: പുതിയ അംഗങ്ങളെ ഉൾപ്പെടുത്തി സിനിമാനയ സമിതി രൂപീകരിച്ചു .എന്നാൽ ലൈംഗിക പീഡനാരോപണ കേസിലെ പ്രതിയായ എം.എൽ.എ മുകേഷിനെ സിനിമാനയ രൂപീകരണ സമിതിയിൽ നിന്ന് ഒഴിവാക്കി. പീഡനാരോപണം…
ലൈംഗികാതിക്രമക്കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിനെ സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരി. എംഎൽഎയും നടനുമായ മുകേഷിനെ ചോദ്യം ചെയ്യാത്തതിൽ പ്രതിഷേധമുണ്ടെന്നും പരാതിക്കാരിയായ നടി വ്യക്തമാക്കി. കേസിൽ മുകേഷിന്…
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നടൻ സിദ്ദിഖ്, മുകേഷ്, മണിയൻ പിള്ള രാജു, ഇടവേള ബാബു, അഡ്വ.വി.എസ് ചന്ദ്രശേഖരൻ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.തനിക്കെതിരായ ആരോപണത്തില്‍…
വടക്കാഞ്ചേരി : നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ വടക്കാഞ്ചേരിയിലും കേസ്. 13 വർഷം മുൻപ് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലിൽ താമസിക്കുന്നതിനിടെ മുകേഷ് മോശമായി…
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നെടുത്ത തീരുമാനമാണെന്ന്…
തിരുവനന്തപുരം: മുകേഷിന്റെ മുൻകൂർജാമ്യാപേക്ഷക്കെതിരെ പൊലീസ്. മുകേഷിന് ജാമ്യം നൽകരുതെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നാളെ സത്യവാങ്മൂലം നൽകും. മുകേഷിനെ കസ്റ്റഡിയിൽ…
കൊച്ചി : ലൈംഗിക പീഡന കേസിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റെ വീട്ടിൽ തെളിവെടുപ്പ്. കൊച്ചി മരടിലെ വീട്ടിലാണു മുകേഷിനെതിരെ ലൈംഗികാതിക്രമം ഉന്നയിച്ച നടിയെ എത്തിച്ച് പോലീസ്…
ദില്ലി: മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ നിലപാടിനെ തള്ളി സിപിഐ നേതാവ് ആനി രാജ. മുകേഷ് എംഎൽഎ സ്ഥാനം രാജി…