Mukola Bridge

മുക്കോല പാലത്തിനടിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കൃത്രിമ മനുഷ്യാസ്ഥികൂടം കണ്ടെത്തി; മെഡിക്കൽ വിദ്യാർഥികൾ മാതൃകാ പഠനത്തിനായി രൂപപ്പെടുത്തിയ അസ്ഥി പഞ്ചരമാണെന്ന് നിഗമനം;അന്വേഷണം

തിരുവന്തപുരം:കോവളത്തിന് സമീപം മുക്കോല ബൈപ്പാസിൽ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യാസ്ഥികൂടം എന്ന് സംശയിക്കുന്ന വസ്തു കണ്ടെത്തി.ഓടയിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്ത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് വിഴിഞ്ഞം…

1 year ago