mullaperiyar

ജലനിരപ്പ് 138.90 അടി: മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു; ഇടുക്കിയിൽ ജലനിരപ്പ് സാധാരണ നിലയിൽ

ഇടുക്കി: ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ മുല്ലപ്പെരിയാര്‍ ഡാമിലെ മൂന്നാം ഷട്ടറും തുറന്നു. പതിനൊന്ന് മണിയോടെയാണ് മൂന്ന് ഷട്ടറുകളും 70 സെ.മീ വിതം ഉയർത്തിയത്. മാത്രമല്ല ഇടുക്കി ഡാമിന്‍റെ…

3 years ago

മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു; പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും

ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ (Mullaperiyar Dam) രണ്ട് സ്പിൽവേ ഷട്ടറുകൾ തുറന്നു. 30 സെന്റീമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. സെക്കന്റിൽ 534 ഘന അടി വെള്ളമാണ് ഇതുവഴി…

3 years ago

സംസ്ഥാനത്ത് തകർത്ത് പെയ്ത് തുലാവർഷം; മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138 അടികടന്നു; ഡാം നാളെ തുറന്നേക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ വീണ്ടും ജലനിരപ്പ് (Mullaperiyar) ഉയരുന്നു. 138.05 അടിയായി വർധിച്ചിരിക്കുകയാണ്. അണക്കെട്ടിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് വർദ്ധിക്കാൻ കാരണമായത്. സെക്കൻഡിൽ 5,800 ഘനയടി വെള്ളമാണ് ഡാമിലേയ്‌ക്ക്…

3 years ago

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിയോട് കൂടിയ കനത്ത മഴ; മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 137.6 അടിയായി തന്നെ തുടരുന്നു

ദില്ലി: സംസ്ഥാനത്ത് ഇന്നും മഴ (Heavy Rain In Kerala)കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും. തെക്ക് കിഴക്കൻ അറബിക്കടലിൽ കേരള…

3 years ago

മുല്ലപ്പെരിയാർ 137 അടിയിൽ, കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും, പെരിയാർ തീരത്തുള്ളർക്ക് ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ദില്ലി: മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിന്‍റെ ബലപ്പെടുത്തൽ നടപടികളിൽ തമിഴ്നാട് വീഴ്ചവരുത്തിയെന്ന് ആരോപിച്ചും അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്താൻ രൂപീകരിച്ച മേൽനോട്ട സമിതിയുടെ പ്രവര്‍ത്തനങ്ങൾ പരാജയമെന്നും…

3 years ago

മുല്ലപെരിയാർ ഡാം തകർന്നു 30 ലക്ഷം പേർ മരിച്ചു ?

മുല്ലപെരിയാർ ഡാം തകർന്നു 30 ലക്ഷം പേർ മരിച്ചു… 10 ലക്ഷം പേർക്ക് ഗുരുതര പരിക്ക്… 10 ലക്ഷത്തിന് അടുത്ത് ആളുകളെ കാൺമാനില്ല… ദാ ഇപ്പൊ പറഞ്ഞത്…

3 years ago

മുല്ലപ്പെരിയാര്‍ അണക്കെട്ട് തകർക്കും: ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം ലഭിച്ചത് പോലീസിന്

ഇടുക്കി: മുല്ലപെരിയാർ അണക്കെട്ടിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. കേരള പൊലീസ് ആസ്ഥാനത്തേക്കാണ് സന്ദേശം എത്തിയത്. വൈകീട്ട് അഞ്ചുമണിയോടെയാണ് സന്ദേശം എത്തിയത്. അതേസമയം തൃശ്ശൂരില്‍ നിന്നുള്ള മൊബൈല്‍…

3 years ago

മുല്ലപ്പെരിയാറിലെ ജലം പുറത്തേക്ക് ഒഴുക്കിവിടണം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തമിഴ്നാടിന് കത്തയച്ചു.

തിരുവനന്തപുരം: ജലനിരപ്പ് 136 അടി എത്തുന്ന ഘട്ടത്തിൽ മുല്ലപ്പെരിയാറിലെ ജലം ടണൽ വഴി വൈഗൈ ഡാമിലേയ്ക്ക് കൊണ്ടുവരാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്ന് ചീഫ് സെക്രട്ടറി…

4 years ago