MullaperiyarDam

മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ;റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു

ദില്ലി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ തൃപ്തികരമെന്ന് കേന്ദ്ര ജല കമ്മീഷൻ്റെ റിപോർട്ട്. ജല കമ്മീഷൻ റിപ്പോർട്ട് സുപ്രീംകോടതിയിൽ സമർപ്പിച്ചു.ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന…

1 year ago

മഴക്കെടുതി, മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു; നാല് ഷട്ടറുകള്‍ കൂടി തുറന്നു, ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി

ഇടുക്കി: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർന്നു. ഇത് മൂലം നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ തുറന്ന ഷട്ടറുകളുടെ എണ്ണം പത്തായി. നിലവിൽ ജലനിരപ്പ് 137.70 അടിയായി. സംസ്ഥാനത്ത്…

2 years ago

ജലനിരപ്പ് ഉയർന്നു; മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറക്കും ? ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി തമിഴ്നാട്

ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഷട്ടര്‍ നാളെ തുറന്നേക്കും. നിലവിൽ ജലനിരപ്പ് ഉയർന്ന് 136.05 അടിയിലെത്തി. ഇതേ തുടർന്ന് തമിഴ്നാട് ആദ്യഘട്ട മുന്നറിയിപ്പ് നല്‍കി.…

2 years ago

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു; 135.70 അടിയിലെത്തി, ആദ്യ ഘട്ട മുന്നറിയിപ്പ് നല്‍കി അധികൃതർ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയർന്നു. ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ഇന്നലെ ആരംഭിച്ചു. ജലനിരപ്പ്…

2 years ago

മുല്ലപ്പെരിയാർ അധികാരം, മേൽനോട്ടസമിതിക്ക് ; ഉത്തരവുമായി സുപ്രീംകോടതി

ദില്ലി : മുല്ലപെരിയാർ ഡാം സുരക്ഷാ നിയമത്തിൽ വരുന്ന മുഴുവന്‍ അധികാരങ്ങളും താത്കാലികമായി മേല്‍നോട്ട സമിതിക്കെന്ന് സുപ്രീംകോടതി ഉത്തരവ് .മുല്ലപ്പെരിയാറില്‍ മേല്‍നോട്ട ചുമതല സമിതിക്ക് ഡാം സുരക്ഷാ…

2 years ago

മുല്ലപ്പെരിയാര്‍ അണക്കെട്ട്: ഹർജികളില്‍ അന്തിമ വാദം ഇന്ന്

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജികൾ സുപ്രിംകോടതിയില്‍ ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, അഭയ് എസ് ഓക, സി ടി രവികുമാര്‍…

2 years ago

‘മുല്ലപ്പെരിയാറിൽ പുതിയ ഡാം’ നയപ്രഖ്യാപനത്തില്‍ കോടതിയെ വെല്ലുവിളിച്ചിട്ടില്ല,​തമിഴ്നാടുമായി ചര്‍ച്ച നടത്തി മുന്നോട്ടുപോകുമെന്ന് റോഷി അഗസ്റ്റിന്‍

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ കോടതിയെ അവഗണിക്കുന്നത് ഒന്നും ഗവർണറുടെ നയ പ്രഖ്യാപനത്തിൽ ഇല്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോടതിയെ വെല്ലുവിളിച്ചിട്ടില്ല. തമിഴ്നാട്ടിലെ ജനങ്ങൾക്ക് ജലം ഉറപ്പ് വരുത്തിക്കൊണ്ടും…

2 years ago

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടെന്ന നയപ്രഖ്യാപനം; പ്രഖ്യാപനത്തിന് എതിരെ തമിഴ്നാട് കോടതിയിലേക്ക്

ചെന്നൈ: കേരള സർക്കാരിന്‍റെ നയപ്രഖ്യാപനത്തിനെതിരെ തമിഴ്നാട് (Tamil Nadu) സർക്കാർ സുപ്രീംകോടതിലേക്ക്. കേരള നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കുമെന്ന് ഗവർണർ വ്യക്തമാക്കിയത്.…

2 years ago

കോടതിയില്‍ രാഷ്ട്രീയം വേണ്ട: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് രൂക്ഷ വിമർശനം; ആവശ്യം തള്ളി സുപ്രീംകോടതി

ദില്ലി: മേല്‍നോട്ട സമിതിക്ക് മുല്ലപ്പെരിയാറില്‍ നിന്ന് വെള്ളം തുറന്നുവിടണോ വേണ്ടയോ എന്ന് തീരുമാനിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. എന്നാൽ വിഷയത്തില്‍ ഇടപെടണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. മുന്നറിയിപ്പില്ലാതെ…

2 years ago

മുല്ലപ്പെരിയാറില്‍ ജലനിരപ്പ് വീണ്ടും 142 അടി; ഷട്ടര്‍ 30 സെ.മീ ഉയര്‍ത്തി; പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാര്‍ ഡാമിൽ (Dam) ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും ജലനിരപ്പ് പരാമവധി സംഭരണ ശേഷിയായ 142 അടിയായി ഉയര്‍ന്നു. ഇതോടെ തമിഴ്‌നാട് ഒരു ഷട്ടര്‍ പത്ത്…

2 years ago