Mumbai terror mastermind jailed for 15 years; The terrorist attack was financed by a terrorist named Sajid Mir; Pakistan had earlier claimed that Sajid Mir was not alive
അന്താരാഷ്ട്ര തലത്തിൽ ഭീകരവാദത്തിനെതിരെ സമ്മർദ്ദം ശക്തമാകുന്നതിനിടെ, അതിൽനിന്നും തലയൂരാൻ നടപടികൾ വേഗത്തിലാക്കി പാക്കിസ്ഥാൻ. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകൻ സാജിദ് മിർ പാക്കിസ്ഥാനിൽ അറസ്റ്റിലാവുകയും 15 വർഷം തടവ്…