munnar

ആത്മഹത്യയ്ക്ക് തയ്യാറെടുത്ത് ജലാശയത്തില്‍ ചാടി അധ്യാപകന്‍;പിന്നീട് നീന്തി കരയ്ക്ക് കയറി; ശേഷം
വീണ്ടും ചാടി ആത്മഹത്യ ചെയ്തു-kerala

മൂന്നാര്‍:ആത്മഹത്യ ചെയ്യാനായി ജലാശയത്തില്‍ ചാടി.പിന്നീട് അതുവഴി പോയ ഒരു ഓട്ടോ ഡ്രൈവറുടെ സഹായത്തോടെ നീന്തി കരയ്ക്ക് കയറി.ശേഷം വീണ്ടും ചാടി അധ്യാപകന്‍ ആത്മഹത്യ ചെയ്തു. മൂന്നാർ ചൊക്കനാട്…

2 years ago

ആശ്വസിക്കാറായിട്ടില്ല;ആക്രമണക്കാരിയായ കടുവയെ കുടുക്കിയതിന് പിന്നാലെ പുലിയിറങ്ങി;ഭീതി മാറാതെ ഏസ്റ്റേറ്റ് മേഖല-kerala

മൂന്നാർ : ആക്രമണക്കാരിയായ കടുവയെ കൂടുവെച്ച് പിടിച്ചതിനു പിന്നാലെ അടുത്തവൻ ഇറങ്ങി.സമീപ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം തൊഴിലാളികള്‍ കണ്ടെത്തി.മേയാന്‍ വിട്ട പശുവിനെ പുലി കൊലപ്പെടുത്തി. എന്നാല്‍ വീണ്ടും…

2 years ago

ഭൂമിയെ കൊള്ളയടിക്കുന്നവരാരും സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്ന ജനവിഭാഗത്തിന് വേണ്ടി ശബ്ദക്കുന്നില്ല! കുടി വെള്ളപദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി എത്തി, കമ്യൂണിറ്റി സെന്റർ എന്ന ഉറപ്പുമായി മടങ്ങി; ഇടമലക്കുടി സന്ദർശിച്ച് സുരേഷ് ഗോപി

മൂന്നാർ: സംസ്ഥാനത്തിലെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ സന്ദർശനം നടത്തിമുൻ എം പി സുരേഷ് ഗോപി. രാവിലെ ആയിരുന്നു അദ്ദേഹം ഗ്രാമത്തിലെത്തി സന്ദർശനം നടത്തിയത്.ഗ്രാമനിവാസികൾക്കായി മകളുടെ ട്രസ്റ്റിൽ…

2 years ago

പുലിയുടെ മുന്നില്‍ പെട്ടു പോയ തൊഴിലാളികള്‍ പിന്തിരിഞ്ഞ് ഓടി; ഓടി രക്ഷപ്പെടാൻ കഴിയാത്ത സ്ത്രീയെ പിന്നിൽ നിന്നും ആക്രമിക്കാൻ ശ്രമം

ഇടുക്കി: തൊഴിലുറപ്പ് ജോലിക്കിടയിൽ സ്ത്രീയെ ആക്രമിച്ച് പുലി. മൂന്നാര്‍ സ്വദേശിനി ഷീല ഷാജിയെന്ന തൊഴിലാളിയാണ് ആക്രമിക്കപ്പെട്ടത്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു സംഭവം. തൊഴിലുറപ്പ് ജോലി ചെയ്തിരുന്ന സ്ഥലത്തിനടുത്തുള്ള…

2 years ago

മൂന്നാര്‍ എസ്റ്റേറ്റ് മേഖലയില്‍ തൊഴിലാളികൾ മുൾമുനയിൽ; കാട്ടാനകളുടെ ആക്രമണം രൂക്ഷം; തൊഴിലാളിയുടെ വീട് തകര്‍ത്തു; മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍: തൊഴിലാളികളെ ഭീതിയിലാക്കി എസ്റ്റേറ്റ് മേഖലയില്‍ കാട്ടാനകളുടെ ആക്രമണം. ഗുണ്ടുമലയില്‍ കാട്ടാന തൊഴിലാളിയുടെ വീട് തകര്‍ത്തു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്നലെ…

2 years ago

മൂന്നാറിലെ ശക്തമായ മഴയിൽ രണ്ട് വീടുകൾ പൂര്‍ണ്ണമായി തകര്‍ന്നു; പുതുക്കടിയിൽ വീണ്ടും മണ്ണിടിച്ചിൽ; ആളപായമില്ല

മൂന്നാര്‍ : കനത്തമഴയില്‍ മൂന്നാര്‍ കോളനിയില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. മുനീശ്വരന്‍, വേളാങ്കണ്ണി എന്നിവരുടെ വീടാണ് രാത്രിയില്‍ ശക്തമായി പെയ്ത മഴയില്‍ തകര്‍ന്നത്. മൂന്നാറില്‍ കഴിഞ്ഞ…

2 years ago

മൂന്നാറിൽ വീണ്ടും ഉരുൾപൊട്ടലും മണ്ണിടിച്ചിലും: രണ്ട് വീടുകൾ മണ്ണിനടിയിലായി; ആളപായമില്ല

ഇടുക്കി: മൂന്നാർ വട്ടവട റോഡിലെ പുതുക്കടിയിൽ വീണ്ടും ഉരുൾപൊട്ടി. ഈ മേഖലയിലെ രണ്ടാമത്തെ ഉരുൾപൊട്ടലാണിത്. അപകടത്തിൽ ഒരു വീട് ഭാഗീകമായി മണ്ണിനടിയിലായി. എന്നാൽ ആളപായമില്ല. സംഭവസ്ഥലത്ത് ഭൂമിക്കടിയിൽ…

2 years ago

മൂന്നാറിലെ കുണ്ടളയിൽ രാത്രി ഉരുൾപൊട്ടി, ആളപായമില്ല; തലനാരിഴക്ക് രക്ഷപെട്ടത് 141 കുടുംബങ്ങളിലെ 450 പേർ; നാട് ഉറക്കത്തിലായിരുന്നപ്പോൾ വന്ന ദുരന്തത്തിൽ മണ്ണിനടിയിലായത് രണ്ട് കടകളും ഒരു ക്ഷേത്രവും

ഇടുക്കി: മൂന്നാര്‍ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രി ജനവാസ മേഖലക്ക് തൊട്ടടുത്ത് ഉരുൾപൊട്ടൽ. ഉരുള്‍പൊട്ടി വന്ന് മൂന്നാര്‍-വട്ടവട പാതയിലേക്ക് തങ്ങി നില്‍ക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തത്…

2 years ago

കനത്ത മൂടൽ മഞ്ഞ്: മുന്നിൽപെട്ട യുവാവിനെ തേയിലക്കാട്ടിലേക്ക് ചുഴറ്റിയെറിഞ്ഞ് കാട്ടാന

മൂന്നാര്‍: മൂടൽ മഞ്ഞിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിലയുറപ്പിച്ച കാട്ടാനയുമായി കൂട്ടിയിടിച്ച് യുവാവിന് പരിക്കേറ്റു. മൂന്നാര്‍ നയമക്കാട് എസ്റ്റേറ്റ് സൗത്ത് ഡിവിഷന്‍ സ്വദേശിയായ സുമിത്ത് കുമാറി(18) നാണ്…

2 years ago

ശക്തമായ മഴ; കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണ്ണിടിഞ്ഞ് വീണ് ഗതാഗത തടസ്സം, മൂന്നാറിൽ ശമിക്കാത്ത കാറ്റും മഴയും

ഇടുക്കി: മൂന്നാറിൽ അതിശക്തമായ മഴയും കാറ്റും. ഇതേ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ മൂന്നാർ പോലീസ് സ്റ്റേഷന് സമീപം മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ദേവികുളം താലൂക്ക് ഓഫീസിലേക്ക്…

2 years ago