Murder case

വിവാഹദോഷം മാറാൻ പ്രതീകാത്മക വിവാഹം! പിന്നാലെ യുവതിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; കട്ടപ്പന ഇരട്ടക്കൊലക്കേസ് പ്രധാന പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രധാന പ്രതി നിതീഷിനെതിരെ ഒരു പീഡന കേസ് കൂടി. സുഹൃത്തിന്റെ സഹോദരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നിതീഷിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. വിവാഹ ദോഷം…

2 months ago

കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകം; കുറ്റകൃത്യത്തിൽ കുട്ടിയുടെ മാതാവിന് പങ്കുണ്ടോ? ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും

മലപ്പുറം: കാളികാവിൽ രണ്ടര വയസുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. കുറ്റകൃത്യത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ്…

2 months ago

ഗന്ധർവ്വനാണെന്ന് പറഞ്ഞ് സുഹൃത്തിന്റെ അമ്മയെ പലതവണ പീഡിപ്പിച്ചു; കട്ടപ്പന ഇരട്ടക്കൊല പ്രതി നീതിഷിനെതിരെ പുതിയ കേസ്

ഇടുക്കി: കട്ടപ്പന ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി നീതിഷിനെതിരെ പുതിയ കേസ്. സുഹൃത്തിന്റെ അമ്മയെ ബലാത്സംഗം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്. ഗന്ധർവ്വനാണെന്ന് കരുതണമെന്ന് പറഞ്ഞ് 2016 ന് ശേഷം പലതവണ…

2 months ago

പേരാമ്പ്ര അനു കൊലക്കേസ്; പ്രതി മുജീബ് റഹ്മാനുമായി ഇന്നും തെളിവെടുപ്പിന് പോലീസ്; വാളൂരിൽ ജനരോഷത്തിന് സാധ്യത!

കോഴിക്കോട്: പേരാമ്പ്രയിൽ അനുവിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതി മുജീബ് റഹ്മനുമായി ഇന്നും തെളിവെടുപ്പ് തുടരും. മോഷ്ടിച്ച സ്വർണ്ണം കൈമാറിയ കൊണ്ടോട്ടിയിലായിരിക്കും ആദ്യം തെളിവെടുപ്പ് നടക്കുക. ജനരോഷം…

2 months ago

പേരാമ്പ്രയിലെ അനുവിന്റെ കൊലപാതകം; പട്ടാപ്പകല്‍ നിറയെ വീടുകളും ആളുകളുമുള്ള സ്ഥലത്ത് എങ്ങനെ അനുവിനെ ക്രൂരമായി കൊലപ്പെടുത്തി? നാട്ടുകാർ പറയുന്നത് ഇങ്ങനെ!!

കോഴിക്കോട്: പേരാമ്പ്രയില്‍ അനു അതിക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഞെട്ടൽ മാറാതെ നാട്ടുകാർ. ഇങ്ങനെയൊരു സംഭവം ഇതിന് മുമ്പ് ഇവിടെയെങ്ങും നടന്നിട്ടില്ലെന്നും ഇത് ഞെട്ടിക്കുന്ന കൊലപാതകമാണെന്നുമാണ് നാട്ടുകാര്‍ ഒന്നടങ്കം പ്രതികരിക്കുന്നത്.…

2 months ago

പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം തന്നെ! തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

കോഴിക്കോട്: പേരാമ്പ്രയിലെ അനുവിന്റെ മരണം കൊലപാതകം തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. കേസിൽ മലപ്പുറം സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ യുവതിയെ ഇയാൾ കൊലപ്പെടുത്തുകയായിരുന്നുവെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.…

2 months ago

കട്ടപ്പന ഇരട്ടക്കൊല; മൊഴി മാറ്റി പറഞ്ഞ് പ്രതി, പോലീസിന് വെല്ലുവിളി; നവജാത ശിശുവിനെ മറവ് ചെയ്ത സ്ഥലത്തിൽ അവ്യക്തത; തിരച്ചിൽ തുടരുന്നു

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനുള്ള തിരച്ചിൽ ഇന്നും തുടരും. 2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛൻ നിതീഷ് ഭാര്യാ പിതാവിൻറെയും…

2 months ago

കട്ടപ്പനയിലെ ഇരട്ടക്കൊലപാതകം; വിജയനെ കൊന്നത് ചുറ്റിക കൊണ്ട് തലക്കടിച്ച്; ശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്നു; എഫ്ഐആർ റിപ്പോർട്ട് പുറത്ത്

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛൻ വിജയനെയും കൊലപ്പെടുത്തിയതിൽ എഫ്ഐആർ റിപ്പോർട്ട് പുറത്ത്. വിജയനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും മകനും ഉൾപ്പെടെ മൂന്ന് പ്രതികളാണുള്ളത്. നിതിഷ്, വിജയന്റെ…

2 months ago

ടി.പി. ചന്ദ്രശേഖരൻ വധക്കേസ് ; പ്രതികൾക്ക് ഇന്ന് നിർണായക ദിവസം , ശിക്ഷ ഉയർത്തണമെന്ന ഹർജികളിൽ വിധി ഇന്ന്

ആർ.എം.പി. നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് പരമാവധിശിക്ഷ നൽകണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ. രമയുടെയും ആവശ്യത്തിൽ ഹൈക്കോടതി ഇന്ന് വിധിപറഞ്ഞേക്കും. ഇക്കാര്യത്തിൽ പ്രതികൾക്ക്…

3 months ago

കൊന്നത് ഒറ്റയ്ക്ക്, കാരണം വ്യക്തി വൈരാ​ഗ്യം! സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിയു‌ടെ മൊഴി പുറത്ത്

കോഴിക്കോട്: കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിൽ പ്രതിയുടെ മൊഴി പുറത്ത്. താൻ ഒറ്റക്കാണ് കൊലപാതകം നടത്തിയതെന്ന് പ്രതിയും മുൻ ബ്രാഞ്ച് കമ്മിറ്റിയംഗവുമായ അഭിലാഷ് പോലീസിന് മൊഴി നൽകി.…

3 months ago