murder

പേരാമ്പ്രയിൽ കൊല്ലപ്പെട്ട അനുവിനെ മുജീബ് റഹ്മാൻ ബൈക്കിൽ കയറ്റിയത് അടുത്ത ജംഗ്ഷനിൽ നിൽക്കുന്ന ഭർത്താവിന് സമീപം എത്തിക്കാമെന്ന വ്യാജേനെ ! സംഭവ സമയത്ത് ഉപയോഗിച്ച മോഷണ ബൈക്ക് കണ്ടെത്തി ; മുജീബ് ബലാത്സംഗം ഉൾപ്പെടെ അൻപതിലധികം കേസുകളിലും പ്രതി

കോഴിക്കോട് : പേരാമ്പ്രയിൽ കൊല്ലപ്പെട്ട അനുവിനെ പ്രതി മുജീബ് റഹ്മാൻ സഹായിക്കാമെന്ന വ്യാജേനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ്. കവർച്ചയ്ക്കായി ഇത്തരം രീതികൾ അവലംബിക്കുന്നത് ഇയാളുടെ…

2 months ago

കൊലപാതകത്തിന്റെ പിന്നിൽ കുട്ടിസഖാക്കൾ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വരുന്നു പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയോ ?

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ ഒരാൾ കൂടി അറസ്റിലായിരിക്കുകയാണ് .പൂക്കോട് വെറ്റിനറി കോളേജിൽ സിദ്ധാർഥൻ അതിക്രൂരമായ മർദ്ദനത്തിന് ഇരയായിട്ടും എന്തുകൊണ്ടാണ് സഹവിദ്യാർത്ഥികൾ എതിർശബ്ദം ഉയർത്താത്തത്…

3 months ago

ടിപി ചന്ദ്രശേഖരൻ കൊലപാതകം; കുറ്റവാളികൾ ഹൈക്കോടതിയിൽ ഹാജരാവും,ശിക്ഷ ഉയർത്തുന്നതിൽ ഇന്ന് തീരുമാനം

കൊച്ചി: ടിപി ചന്ദ്രശേഖരൻ കൊലപാതക കേസിലെ പ്രതികളുടെ ശിക്ഷ ഉയർത്തുന്നതിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, ഡോ കൗസർ…

3 months ago

സ്വവർഗാനുരാഗ ബന്ധം മകൻ കണ്ടെത്തി! അമ്മയും പെൺ സുഹൃത്തും ചേർന്ന് എട്ടുവയസ്സുകാരനെ കൊലപ്പെടുത്തി

തങ്ങൾ തമ്മിലുള്ള സ്വവർഗാനുരാഗ ബന്ധം കണ്ടതിനെത്തുടർന്ന് എട്ടുവയസ്സുകാരനെ അമ്മയും പെൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. പശ്ചിമബംഗങ്ങളിലെ ഹൂഗ്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടുവയസ്സുകാരനായ സ്നേഹാംശു ശർമ…

3 months ago

‘അമ്മ നന്നായി നോക്കുന്നില്ല, ഭക്ഷണം തരുന്നില്ല’; അമ്മയെ ഇരുമ്പുവടികൊണ്ടടിച്ചുകൊന്ന് 17-കാരൻ; കൊലപാതകത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ!

ബെംഗളൂരു: തന്നെ നന്നായിനോക്കുന്നില്ലെന്നും മതിയായ ഭക്ഷണം നല്‍കുന്നില്ലെന്നും ആരോപിച്ച് അമ്മയെ തലയ്ക്കടിച്ച് കൊന്ന് മകൻ. ബെംഗളൂരു കെ.ആര്‍. പുരയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.കോലാര്‍ ജില്ലയിലെ മുള്‍ബാഗല്‍ സ്വദേശിനിയായ…

4 months ago

ഫോണിൽ അശ്ലീല വീഡിയോകൾ കാണും, സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യും; പരാതികൾ ഉയർന്നതോടെ മകനെ വിഷം കൊടുത്തു കൊന്ന് പിതാവ്; ഒടുവിൽ അറസ്റ്റ്

മുംബൈ: ഫോണിൽ അശ്ലീല വീഡിയോകൾ കാണുന്നതും സ്കൂളിലെത്തി പെൺകുട്ടികളെ ശല്യം ചെയ്യുന്നതും പതിവായതോടെ മകനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. മഹാരാഷ്ട്രയിലെ സോലാപുരിൽ ജനുവരി 13ന്…

4 months ago

ഗുണ്ടാനേതാവിന്റെ കാമുകി; കൊല്ലപ്പെട്ടിട്ട് 10 ദിവസം, ഒടുവിൽ മോഡലിന്റെ മൃതദേഹം കണ്ടെത്തി

ഗുരുഗ്രാമിൽ കൊല്ലപ്പെട്ട മുൻമോഡലിന്റെ മൃതദേഹം കണ്ടെത്തി. ദിവ്യ പഹൂജ (27)ന്റെ മൃതദേഹമാണ് ഹരിയാനയിലെ കനാലിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ ജനുവരി രണ്ടിന് ഹോട്ടൽ മുറിയില്‍ കൊല്ലപ്പെട്ട ദിവ്യയുടെ…

4 months ago

ഷാരോണ്‍ വധക്കേസ്; കുറ്റപത്രം റദ്ദാക്കണം, ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്

പാറശ്ശാല ഷാരോണ്‍ വധക്കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി ഗ്രീഷ്മ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നോട്ടീസ്. ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ച്…

4 months ago

കൂടത്തായി കേസിൽ തെളിവില്ല; വിടുതൽ ഹർജിയുമായി ജോളി സുപ്രിം കോടതിയിൽ, ഹർജി ഇന്ന് പരിഗണിക്കും

കൂടത്തായി കൊലപാതകത്തിൽ വിടുതൽ ആവശ്യവുമായി പ്രതി ചേർക്കപ്പെട്ട ജോളി ജോസഫ് സുപ്രിം കോടതിയിൽ. അഭിഭാഷകനായ ആളൂർ മുഖേനയാണ് ഹർജ്ജി സമർപ്പിച്ചത്. സിവിൽ തർക്കങ്ങളിലെ വൈരാഗ്യം മൂലം തന്നെ…

5 months ago

കുഞ്ഞുങ്ങളുണ്ടായ ശേഷം ഭർത്താവ് ലിംഗമാറ്റം ശസ്ത്ര ക്രിയ ചെയ്ത് സ്ത്രീ ആയി മാറി !ജീവനാംശം ലഭിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഉപദ്രവം ! ട്രാൻസ്ജെൻഡറായ ഭർത്താവിനോടുള്ള ദേഷ്യം യുവതി തീർത്തത് വാടകക്കൊലയാളികൾക്ക് പണം നൽകി കൊല നടത്തി ! വിചിത്ര സംഭവം തെലങ്കാനയിലെ സിദ്ധിപേട്ടിൽ

ഹൈദരാബാദ് : ട്രാൻസ്ജെൻഡറായ ഭർത്താവിനെ വാടകക്കൊലയാളികൾക്ക് പണം നൽകി കൊലപ്പെടുത്തിയ യുവതിയും കൂട്ടാളികളും പിടിയിലായി. തെലങ്കാനയിലെ സിദ്ധിപേട്ടിലാണ് വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദമ്പതികൾക്ക് കുഞ്ഞുങ്ങളുണ്ടായ ശേഷം…

5 months ago