തങ്ങൾ തമ്മിലുള്ള സ്വവർഗാനുരാഗ ബന്ധം കണ്ടതിനെത്തുടർന്ന് എട്ടുവയസ്സുകാരനെ അമ്മയും പെൺ സുഹൃത്തും ചേർന്ന് കൊലപ്പെടുത്തി. പശ്ചിമബംഗങ്ങളിലെ ഹൂഗ്ലിയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എട്ടുവയസ്സുകാരനായ സ്നേഹാംശു ശർമ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുട്ടിയുടെ മാതാവ് ശാന്ത ശർമയെയും സുഹൃത്തായ ഇസ്രത്ത് പർവീണിനെയും പോലീസ് അറസ്റ്റ് ചെയ്തു.
ശാന്ത ശർമ്മ വിവാഹത്തിന് മുമ്പ് ഇസ്രത്ത് പർവീണുമായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ഭർത്താവിനും ഇക്കാര്യം അറിയാമായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ഇവരുടെ 8 വയസ്സുള്ള മകൻ അമ്മയും പെൺസുഹൃത്തും തമ്മിലുള്ള സ്വവർഗാനുരാഗ ബന്ധം കണ്ടത്. ഇക്കാര്യം കുട്ടി പുറത്ത് പറഞ്ഞാൽ ഉണ്ടാകുന്ന മാനഹാനി ഭയന്നാണ് പ്രതികൾ കുട്ടിയെ കൊന്നത്. പോലീസ് അന്വേഷണത്തിൽ കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശാന്ത ശർമ്മയും സുഹൃത്ത് ഇസ്രത്ത് പർവീണും സ്വവർഗാനുരാഗികളാണെന്ന് കണ്ടെത്തി . പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ വാട്ടർ വർക്ക്സ് ഏരിയ സ്വദേശിയാണ് ഇസ്രത്ത് പർവീൺ
ദില്ലി: തീവ്രവാദി ആക്രമണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് കശ്മീരിൽ. സുരക്ഷാ സാഹചര്യങ്ങളുടെ അവലോകന യോഗം…
ലഹോർ: പാകിസ്ഥാനിൽ 12കാരിയെ 72കാരന് വിവാഹം ചെയ്ത് കൊടുക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ ചാർസഡ്ഡാ നഗരത്തിലാണ്…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിൽ രംഗത്ത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം മുഖ്യമന്ത്രിയുടെ…
ഇത് പുതു ചരിത്രം ! വിദേശ കറൻസിയിലും സ്വർണ്ണ ശേഖരത്തിലും വർദ്ധനവ് |INDIA|
വാഷിങ്ടൺ: യു എസിൽ കുട്ടികളുടെ വാട്ടർപാർക്കിൽ നടന്ന വെടിവയ്പ്പിൽ എട്ടുവയസുകാരൻ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റോച്ചസ്റ്റർ ഹിൽസിലെ…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോൽവി വിലയിരുത്താനും തിരുത്തൽ നടപടി ചർച്ച ചെയ്യാനുമായി സിപിഎമ്മിന്റെ 5 ദിവസം നീളുന്ന സംസ്ഥാനതല…