musk

ഇലോണ്‍ മസ്‌ക് അമേരിക്കയുടെ പ്രസിഡന്റാകും;ജർമ്മനിയും ഫ്രാൻസും തമ്മിൽ യുദ്ധമുണ്ടാകും,2023 ല്‍ സംഭവിക്കുന്ന കാര്യങ്ങൾ പ്രവചിച്ച് പുടിന്റെ വിശ്വസ്തൻ ദിമിത്രി മെദ്വദേവ്

യു എസ് :2023 ല്‍ സംഭവിക്കുന്ന കാര്യങ്ങൾ പ്രവചിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ വിശ്വസ്തനായ ദിമിത്രി മെദ്വദേവ്.ഇലോണ്‍ മസ്‌ക് അമേരിക്കയുടെ പ്രസിഡന്റാകുമെന്നും അടുത്ത വർഷം ജർമ്മനിയും…

1 year ago

താൻ കുഴിച്ച കുഴിയിൽ …..!; ജോലി ഏറ്റെടുക്കാൻ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടൻ ഞാൻ സിഇഒ സ്ഥാനം രാജിവെക്കും,ട്വിറ്റർ വോട്ടെടുപ്പിലെ തീരുമാനം നടപ്പാക്കാനൊരുങ്ങി മസ്‌ക്

ന്യൂയോർക്ക്: കഴിഞ്ഞ ദിവസമാണ് താൻ ട്വിറ്റർ മേധാവിയായി തുടരണോ വേണ്ടയോ എന്ന് അദ്ദേഹം ട്വിറ്ററിൽ വോട്ടെടുപ്പ് നടത്തിയിരുന്നത്.57.5 ശതമാനം പേരും അദ്ദേഹം ട്വിറ്റർ മേധാവി സ്ഥാനത്തുനിന്ന് പടിയിറങ്ങണമെന്നാണ്…

1 year ago

മസ്കിന് തിരിച്ചടിയാവുമോ ? ട്വിറ്ററിന് ബദലാകാൻ ഒരുങ്ങി ‘സ്പിൽ’; നിർമ്മിച്ചത് മസ്‍ക് പുറത്താക്കിയ ജീവനക്കാർ

ശതകോടീശ്വരൻ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ആയിരക്കണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മസ്‌ക് ചുമതലയേറ്റതിന് ശേഷം നിരവധി പരിഷ്‌കാരങ്ങളും മാറ്റങ്ങളും ട്വിറ്ററിൽ കൊണ്ടുവരികയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച്…

1 year ago

ട്വിറ്ററിൽ തന്റെ സർവാധിപത്യമാണോ മസ്ക് ആഗ്രഹിക്കുന്നത് ?;”കൂ’ ആപ്പ് അക്കൌണ്ട് റദ്ദാക്കി ട്വിറ്റർ; മസ്‌കിനെതിരെ വ്യാപക പ്രതിഷേധം

വാഷിംഗ്ടൺ: ഇന്ത്യൻ കമ്പനിയായ കൂവിന്റെ ട്വിറ്റർ അക്കൗണ്ട് റദ്ദാക്കി എലോൺ മസ്‌ക്. കൂഎമിനൻസ് എന്ന പേരിലുള്ള അക്കൗണ്ടാണ് റദ്ദാക്കിയിരിക്കുന്നത്.നിരവധി ആഗോള മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം…

1 year ago

വിമർശിച്ചാൽ പൂട്ടും,!മസ്കിനെവിമർശിച്ച മാദ്ധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ,അര ഡസനോളം പ്രവർത്തകർ പ്രതിസന്ധിയിൽ

വാഷിംഗ്ടൺ :മസ്കിനെവിമർശിച്ച മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ മരവിപ്പിച്ച് ട്വിറ്റർ.ഏകദേശം അര ഡസനോളം വരുന്ന പ്രമുഖ മാദ്ധ്യമ പ്രവർത്തകരുടെ അക്കൗണ്ടുകൾ ട്വിറ്റർ താൽക്കാലികമായി സസ്പെൻഡ് ചെയ്തു.വാഷിംഗ്ടൺ പോസ്റ്റ്, ന്യൂയോർക്ക് ടൈംസ്,…

1 year ago

മസ്കിന്റെ നയങ്ങൾ ചട്ടവിരുദ്ധമോ ?; ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാർ രംഗത്ത്,ട്വിറ്ററിന്റെ ഭാഗമാകാൻ ഒരുങ്ങുന്നവർക്ക് മുന്നറിയിപ്പുകൾ നൽകി

സന്‍ഫ്രാന്‍സിസ്കോ: മസ്കിന്റെ നയങ്ങൾക്കെതിരെ ജീവനക്കാർ രംഗത്ത്.ട്വിറ്ററിന്റെ ഭാഗമാകാൻ പോകുന്നവരോട് ചില മുന്നറിയിപ്പുകൾ ജീവനക്കാർ നൽകുന്നു.മസ്കിന്റെ ട്വിറ്ററിൽ നിന്ന് മാറി നിൽക്കണം എന്ന ഉപദേശവും പുതിയതായി വരാൻ ഒരുങ്ങുന്നവർക്ക്…

1 year ago

കസ്തൂരി മാനിന്റെ കസ്തൂരി വിൽക്കാൻ ശ്രമം;മൂന്ന് പേർ പിടിയിൽ

കണ്ണൂ‍ർ : അന്താരാഷ്ട്ര മാർക്കറ്റിൽ കോടികൾ വിലവരുന്ന കസ്തൂരി മാനിന്റെ കസ്തൂരി വിൽക്കാൻ ശ്രമം.കേസിൽ മൂന്ന് പേർ പിടിയിൽ. കണ്ണൂർ സ്വദേശികളായ റിയാസ്, സാജിദ് , ആസിഫ്…

1 year ago