muslim singer

ശിവകീർത്തനം പാടിയ മുസ്ലിം ഗായികയ്ക്ക് തീവ്രവാദികളുടെ വധഭീഷണി; പാടിയത് ജീവിക്കാനായി , ഇപ്പോൾ ജീവൻ തന്നെ ഭീഷണിയിലും

മുസാഫർനഗര്‍: ഉത്തരേന്ത്യയിലെ ഹൈന്ദവ തീര്‍ത്ഥാടന ഉത്സവമായ കൻവാർ യാത്രയ്ക്ക് വേണ്ടി പുണ്യമാസമായ ശ്രാവണ മാസത്തിൽ ഗാനം പാടിയ മുസ്ലീം ഗായികയ്ക്കെതിരെ എതിർപ്പുമായി ചില മുസ്ലീം പണ്ഡിതര്‍. ഹർ…

2 years ago