muslims

“ഒരു മൗലവി ബലാത്സംഗം ചെയ്യുകയോ ലൈംഗികമായി ദുരുപയോഗം ചെയ്യുകയോ ചെയ്‌തിട്ടുണ്ടോ?” – എക്സിൽ ചോദ്യമുന്നയിച്ച് പാകിസ്ഥാൻ പൗരൻ! ലിംഗ ഭേദമന്യേ കിട്ടിയത് ഒരായിരം മറുപടികൾ ; മൗലവിമാരെ കൊണ്ട് പൊറുതി മുട്ടിയവരിൽ പാകിസ്ഥാൻ മുസ്ലീങ്ങൾ മുതൽ യുകെ മുസ്ലീങ്ങൾ വരെ

ഇന്ന് പൊതുജനാഭിപ്രായം അറിയാനുള്ള ഏറ്റവും വലിയ മാർഗങ്ങളാണ് സമൂഹ മാധ്യമങ്ങൾ. കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ പ്രതികരണങ്ങൾ എന്നതാണ് ഇതിന്റെ പ്രത്യേകത തന്നെ.പാകിസ്ഥാൻകാരനായ ഫൈസൽ റാഫി, ഒരു മൗലവി…

2 months ago

2026ഓടെ ഒരു ഹിന്ദുവും അസം കോൺഗ്രസിൽ അവശേഷിക്കില്ല ! 2032ഓടെ ഭൂരിഭാഗം മുസ്ലിംങ്ങളും പാർട്ടി വിടും!നേതാക്കൾ ഇനിയും ബിജെപിയിലേക്ക് വരും;വിമർശനവുമായി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. 2026ഓടെ ഒരു ഹിന്ദുവും അസം കോൺഗ്രസിൽ അവശേഷിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിയിലെ ബി.ജെ.പി ആസ്ഥാനം…

2 months ago

‘മുസ്ലീങ്ങൾക്ക് ഗ്യാൻവാപി കേസുമായി വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം; പക്ഷേ അവിടെയും ഞങ്ങൾ എതിർക്കും’; പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ

വാരണാസി: ഗ്യാൻവാപിയിൽ പൂജകൾ തുടരാമെന്ന അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് ഹിന്ദു പക്ഷ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ. മുസ്ലീങ്ങൾക്ക് വേണമെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാം. എന്നാൽ അവിടെയും…

3 months ago

‘മുസ്ലീങ്ങൾ അവരുടെ ഭാവിയെക്കുറിച്ച് ചിന്തിക്കണം, പൊതുജനങ്ങളെല്ലാം പ്രധാനമന്ത്രിയ്‌ക്കൊപ്പമാണ്’; വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിയെ പിന്തുണയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി

ദില്ലി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കണമെന്ന് മുസ്ലീങ്ങളോട് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് നേതാവ് സദർ മൗലാന മുഫ്തി ഷഹാബുദ്ദീൻ റസ്‌വി. രാജ്യത്തിന്റെ രാഷ്‌ട്രീയ…

3 months ago

‘കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വെറും വോട്ട് ബാങ്ക് മാത്രം; ഒപ്പമുണ്ടെന്ന് വരുത്തി തീർത്ത് അവർക്ക് നഷ്ടങ്ങൾ മാത്രം ഉണ്ടാക്കുന്ന പാർട്ടി’; വിമർശനവുമായി ഷെഹ്‌സാദ് പൂനവാല

മുംബൈ: കോൺഗ്രസിന് മുസ്ലീങ്ങളെന്നാൽ വെറും വോട്ട് ബാങ്ക് മാത്രമാണെന്ന് ബിജെപി നേതാവ് ഷെഹ്‌സാദ് പൂനവാല. മുസ്ലീങ്ങൾക്കൊപ്പമാണെന്ന് വരുത്തി തീർത്തു കൊണ്ട് അവർക്ക് ഏറ്റവും അധികം നഷ്ടമുണ്ടാക്കിയ പാർട്ടിയാണ്…

3 months ago

‘ഇസ്ലാം പുറത്തു നിന്ന് വന്നത്; ഇന്ത്യയിലെ മുസ്‍ലിംകൾ ഹിന്ദു പാരമ്പര്യത്തിൽ നിന്നുള്ളവർ’; ഗുലാം നബി ആസാദ്

ശ്രീനഗർ: രാജ്യത്തിലെ മുസ്ലീങ്ങൾ എല്ലാം ഹിന്ദു മതത്തിൽ നിന്ന് പരിവർത്തനം ചെയ്യപ്പെട്ടവരാണെന്ന് മുൻ കോൺഗ്രസ് നോതാവ് ഗുലാം നബി ആസാദ്. ഹിന്ദുമതം ഇസ്ലാമിനെക്കാൾ പഴക്കമുള്ളതാണ്. കശ്മീരിലെ മുസ്ലീങ്ങൾ…

9 months ago

മുസ്ലിങ്ങളെയും ക്രൈസ്തവരെയും ചേർത്തു പിടിച്ച് ബിജെപി ;
10 മണ്ഡലങ്ങളില്‍ പ്രചാരണ പരിപാടികൾ നടത്തും

ദില്ലി : സംസ്ഥാനത്ത് മുസ്ലിങ്ങളെയും ക്രൈസ്തവരെയും കൂടെ സഹകരിപ്പിക്കാൻ 10 ലോക്സഭാ മണ്ഡലങ്ങളില്‍ ബിജെപി പ്രത്യേക പ്രചാരണ പരിപാടി നടത്തും ഇതിന്റെ ഭാഗമായി സ്നേഹ സമ്മേളനങ്ങളും സ്കൂട്ടര്‍…

1 year ago

ജെൻഡർ ന്യൂട്രൽ ആശയങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല! ഇത് അടിച്ചേൽപ്പിക്കുന്നത് മതനിഷേധം കൊണ്ടുവരാൻ: സർക്കാർ പൂർണമായും പിൻവാങ്ങണമെന്ന് മുസ്ലീം സംഘടനകൾ

കോഴിക്കോട് :കലാലയങ്ങളിലെ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും സർക്കാർ ഇത് ഉടൻ തന്നെ പിൻവലിക്കണമെന്നുമുള്ള ആവശ്യവുമായി മുസ്ലീം സംഘടനകൾ രംഗത്ത്. ലിംഗവിവേചനം അവസാനിപ്പിക്കാനുള്ള മാർഗം…

2 years ago

പ​ശു​വി​നെ ത​ന്നെ ബ​ലി​യ​റു​ക്ക​ണ​മെ​ന്ന് ഇസ്ലാമിലില്ല! മുസ്ലിംങ്ങൾ ഹിന്ദുക്കളുടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്ത​രു​ത്: പെരുന്നാളിന് പശുവിനെ ബലിയറുക്കരുതെന്ന് അസം ജംഇയ്യതുല്‍ ഉലമ

ഗു​വാ​ഹ​ത്തി: ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്നതിനാൽ പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച്‌ പ​ശു​വി​നെ ബ​ലി​യ​റു​ക്കു​ന്ന​തി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്ക​ണ​മെ​ന്ന് അ​സം ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ആ​ഹ്വാ​നം ചെ​യ്തു. പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന ആ​രാ​ധ​ന ക​ര്‍​മ​ങ്ങ​ളി​ലൊ​ന്നാ​യ​തി​നാ​ല്‍ ബ​ലി​യ​റു​ക്ക​ലി​ല്‍​നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍…

2 years ago