muthalapozhi

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന - തുറമുഖ വകുപ്പ് സെക്രട്ടറി, ഫിഷറീസ്…

2 years ago

കേന്ദ്രമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ കേന്ദ്രസംഘം മുതലപ്പൊഴി സന്ദർശിച്ചു; പ്രതിരോധത്തിലായി സംസ്ഥാനസർക്കാർ ; ലത്തീൻ സഭയുടെ പ്രതിഷേധം തണുപ്പിക്കാനുള്ള നെട്ടോട്ടം തുടരുന്നു

തിരുവനന്തപുരം : അപകടങ്ങൾ പതിവായ മുതലപ്പൊഴി സന്ദർശിക്കാൻ കേന്ദ്രമന്ത്രി വി.മുരളീധരന്റെ നേതൃത്വത്തിലുള്ള മൂന്നംഗം കേന്ദ്രസംഘം എത്തി. ഫിഷറീസ് ഡവലപ്പ്മെന്റ് കമ്മിഷണർ, ഫിഷറീസ് അസിസ്റ്റന്റ് കമ്മിഷണർ, സിഐസിഇഎഫ് ഡയറക്ടർ…

2 years ago

കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഫലവത്തായ ഇടപെടൽ ; അപകടങ്ങൾ പതിവായ മുതലപ്പൊഴി സന്ദർശിക്കാൻ തിങ്കളാഴ്ച കേന്ദ്ര സംഘം എത്തും

തിരുവനന്തപുരം : മത്സ്യബന്ധന ബോട്ട് മറിഞ്ഞ് നാലു മത്സ്യത്തൊഴിലാളികൾ മരിച്ച മുതലപ്പൊഴി സന്ദർശിക്കാൻ കേന്ദ്രസംഘമെത്തും. വരുന്ന തിങ്കളാഴ്ച കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തും. മുതലപ്പൊഴിയിൽ നിരന്തരമായി അപകടങ്ങൾ…

2 years ago

മുതലപ്പൊഴി അപകടം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി; പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പുലിമുട്ടിനിടയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു.…

2 years ago

മുതലപ്പൊഴി അപകടം; കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായി ഇന്നും തിരച്ചിൽ തുടരും

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ട് കാണാതായ മൂന്ന് മത്സ്യതൊഴിലാളികൾക്കായി ഇന്നും തിരച്ചിൽ തുടരും. മത്സ്യതൊഴിലാളികൾ, നേവി, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്സ്മെന്റ് എന്നിവയുടെ നേതൃത്വത്തിൽ കഴിഞ്ഞ…

2 years ago

ഉണ്ടാകുന്നത് നിരവധി ദുരന്തങ്ങൾ ! മുതലപ്പൊഴി അഴിമുഖത്തെ മണൽത്തിട്ട നീക്കും, നടപടിയെടുക്കാനൊരുങ്ങി കളക്ടർ

തിരുവനന്തപുരം: അപകടങ്ങളൊഴിയാതെ ഉണ്ടാകുന്ന മുതലപ്പൊഴി അഴിമുഖത്ത് മണൽത്തിട്ട ഒഴിവാക്കാൻ നടപടിയുമായി ജില്ലാ കളക്ടർ ജെറോമിക് ജോർജ്. മണൽത്തിട്ട രൂപപ്പെടുന്നത് മൂലം ഉണ്ടാകുന്ന അപകടാവസ്ഥ ഒഴിവാക്കാനാണ് ഈ നടപടി…

3 years ago