MV Govindan

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്കായാണ് സ്മാരകം നിർമ്മിച്ചിരിക്കുന്നത്. വരുന്ന 22…

4 hours ago

ഇ പിയെ തള്ളാതെ സിപിഎം !ശോഭാ സുരേന്ദ്രനെതിരേ നിയമനടപടി സ്വീകരിക്കാൻ ജയരാജനോട് നിർദേശിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

എൽഡിഎഫ് കൺവീനറും കണ്ണൂരിലെ പാർട്ടിയുടെ ശക്തനായ നേതാവുമായ ഇ പി. ജയരാജൻ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി- ജാവദേക്കർ…

3 weeks ago

‘പ്രധാനമന്ത്രിയുടെ വരവില്‍ വേവലാതി ഉള്ളവര്‍ക്ക് യെച്ചൂരിയെ കൊണ്ടുവരാം ! ആര് പറഞ്ഞാലാണ് കേരളം കേള്‍ക്കുന്നത് എന്ന് നോക്കാം’ – നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ച എം വി ഗോവിന്ദനോട് കെ സുരേന്ദ്രന്‍

പ്രധാനമന്ത്രിയുടെ കേരളത്തിലെ തുടർസന്ദർശനത്തെ വിമർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദന് തക്ക മറുപടിയുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.…

1 month ago

രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന പ്രസ്താവന: 1 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് വക്കീൽ നോട്ടിസ്

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഒരു കോടിരൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കഴിഞ്ഞ ദിവസമുണ്ടായ…

4 months ago

“എം.വി ഗോവിന്ദൻ ആരാണെന്നറിയില്ല! അങ്ങനെ ഒരാൾക്കെതിരെ മനഃപൂർവം എന്തെങ്കിലും കെട്ടിച്ചമയ്‌ക്കേണ്ട കാര്യം തനിക്കില്ല ! ചോദ്യം ചെയ്ത രീതിയിൽനിന്ന് വിജേഷ് പിള്ളയെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് മനസിലായി”- എംവി ഗോവിന്ദൻ നൽകിയ അപകീർത്തി കേസിലെ ചോദ്യം ചെയ്യലിന് പിന്നാലെ പ്രതികരണവുമായി സ്വപ്ന സുരേഷ്

കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആരാണെന്നോ എവിടെ ജീവിക്കുന്നുവെന്നോ തനിക്കറിയില്ലെന്നും അങ്ങനെ ഒരാൾക്കെതിരെ മനഃപൂർവം എന്തെങ്കിലും കെട്ടിച്ചമയ്‌ക്കേണ്ട കാര്യം തനിക്കില്ലെന്നും സ്വപ്ന സുരേഷ്.…

5 months ago

എവിടെ നോക്കിയാലും ആർ എസ് എസ്സെന്ന് മന്ത്രി എം ബി രാജേഷ്

എല്ലായിടത്തും ആർ എസ്സ് എസ്സുകാരുണ്ട് അതിന് കാരണം ഗവർണറല്ല ! രാജ്യത്തെ ജനങ്ങളല്ല I MV GOVINDAN

5 months ago

കേന്ദ്രം ഭാരതമെന്ന് വിളിച്ചാൽ കേരളം ബദൽ മാർഗം തേടുമത്രേ

ഭരണഘടനയിൽ ഒരു പേരേ ഉള്ളു ! വിചിത്ര വാദവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ I MV GOVINDAN

7 months ago

‘അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗം; മിത്താണെന്ന് താനോ സ്പീക്കറോ പറഞ്ഞിട്ടില്ല’; മലക്കംമറിഞ്ഞ് എം വി ഗോവിന്ദൻ

ദില്ലി: അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഗണപതി മിത്താണെന്ന് താനോ സ്പീക്കർ എഎൻ ഷംസീറോ പറഞ്ഞിട്ടില്ല. വിശ്വാസ പ്രമാണങ്ങളെ…

10 months ago

എം.വി.ഗോവിന്ദൻ സംസാരിക്കവെ സദസ്സിൽ ഇഴഞ്ഞെത്തി പാമ്പ്; ജനം വിരണ്ടോടി; കേസാക്കുന്നതിന് മുമ്പ് പാമ്പ് രക്ഷപ്പെട്ടു

തളിപ്പറമ്പ് : കരിമ്പം കില ഉപകേന്ദ്രത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ സംസാരിക്കവെ സദസ്സിലേക്ക് പാമ്പ് ഇഴഞ്ഞെത്തിയ പാമ്പ് പരിഭ്രാന്തി പരത്തി. സ്ത്രീകൾ ഇരിക്കുന്ന സ്ഥലത്താണു പാമ്പ്…

10 months ago

യൂണിഫോം സിവിൽ കോഡിനെതിരെ സമരത്തിന് ലീഗിനെ ക്ഷണിച്ച എം.വി.ഗോവിന്ദന് തുടക്കത്തിലേ തിരിച്ചടി; ക്ഷണം തള്ളി മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം

തിരുവനന്തപുരം : യൂണിഫോം സിവിൽ കോഡിനെതിരെ നടത്തുന്ന സമരത്തില്‍ ലീഗിനെ ക്ഷണിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് തുടക്കത്തിലെ തിരിച്ചടി. ഗോവിന്ദന്റെ ക്ഷണം തള്ളിയ മുസ്‌ലിം…

11 months ago