മൊറോക്കോയെ തകർത്തെറിഞ്ഞ ഭൂകമ്പത്തിന് തൊട്ടു മുൻപ് ആകാശത്ത് തെളിഞ്ഞ നിഗൂഢമായ പ്രകാശത്തെ ക്യാമറ കണ്ണുകൾ ഒപ്പിയെടുത്തു. കഴിഞ്ഞ വെള്ളിയാഴ്ച മൊറോക്കോയിലെ മാരാകേഷ് നഗരത്തിലാണ് രാജ്യത്തെ ഒന്നടങ്കം വിറപ്പിച്ച…