mysterious

റഷ്യയിൽ പ്രമുഖരുടെ ദുരൂഹ മരണം ആവർത്തിക്കുന്നു; പുട്ടിന്റെ അടുത്ത അനുയായികളായ ഡ്യൂമയുടെ ഉപമേധാവിമാർ ഒരേ ദിവസം മരിച്ചു

മോസ്കോ ; റഷ്യയിലെ ഭരണപക്ഷ പാർട്ടി അംഗങ്ങളും പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ അടുത്ത അനുയായികളുമായ രണ്ടുപേർ ഒരേ ദിവസം മരിച്ചു. നികോലെയ് ബോർസ്റ്റോവ് (77), ഴാസ്ഷർബെക് ഉസ്ഡെനോവ്…

3 years ago