NADAPURAM TALUK HOSPITAL

ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് നേരെ വീണ്ടും കയ്യേറ്റ ശ്രമം; കേസെടുത്ത് പോലീസ്; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം

കോഴിക്കോട്: നാദാപുരത്ത് ഡോക്ടറിനു നേരെ കയ്യേറ്റ ശ്രമം. നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറിനാണ് മർദ്ദനമേറ്റത്. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്ടറെ കഴിഞ്ഞ ദിവസം രാത്രി രണ്ട് പേർ ചേർന്ന്…

11 months ago