അഹമ്മദാബാദ് : അടുത്ത ആഴ്ചയോടെ അഹമ്മദാബാദില്‍ എത്തുന്ന അമേരിക്കന്‍ പ്രസിഡന്റിനെ വരവേല്‍ക്കാന്‍ നഗരത്തില്‍ ഒരു മതില്‍ കൂടി ഉയര്‍ന്നു. 'നമസ്‌തേ ട്രംപ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായി…