NationalFlag

സ്കൂട്ടർ തുടച്ചു മിനുക്കാൻ ദേശീയ പതാക; വീഡിയോ വൈറലായതോടെ മുട്ടൻ പണിയും, ബോധപൂർവമല്ല അബദ്ധമെന്ന് വിശദീകരണം

ദില്ലി: ദേശീയ പതാക കൊണ്ട് സ്കൂട്ടര്‍ തുടച്ചയാൾ അറസ്റ്റിൽ. ദില്ലിയിലെ ബജന്‍പുര പ്രദേശത്താണ് സംഭവം നടന്നത്. ഇയാൾ പതാകകൊണ്ട് സ്കൂട്ടർ തുടയ്ക്കുന്നത് വീഡിയോ വൈറലായതോടുകൂടിയാണ് പോലീസ് പിടികൂടിയത്.…

2 years ago

സ്വാതന്ത്യ്രദിനത്തിന് ഉപയോഗിച്ച ദേശീയ പതാകകൾ ഉപേക്ഷിക്കാതെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പിൽ ഏൽപ്പിക്കൂ; എണ്ണ കമ്പനിയുടെ പദ്ധതിക്ക് ഐക്യദാർഢ്യവുമായി സോഷ്യൽമീഡിയ

മുംബൈ: സ്വാതന്ത്യ്ര ദിനത്തിന് ഉപയോഗിച്ച പതാകകൾ തിരികെ ഏൽപ്പിക്കാൻ നിർദേശിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ.സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഉപയോഗിച്ച പതാകകൾ പൂർണ്ണ പ്രതാപത്തോടെ നിർമാർജനം ചെയ്യുന്നതിനാണ് ഇത്തരത്തിൽ യജ്ഞവുമായി ഇന്ത്യൻ…

2 years ago

ജമ്മു കാശ്മീരിൽ ദേശീയ പതാകകൾ നിറഞ്ഞു; ഹർ ഘർ തിരംഗ പരിപാടിയിൽ എത്തിയത് ആയിരങ്ങൾ, വിഘടനവാദി നേതാക്കളുടെ പ്രദേശങ്ങളിൽ അലയടിച്ച് ദേശീയ വികാരം

ശ്രീനഗർ: ജമ്മു കാശ്മീരിലെ ഓരോ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ദേശീയ വികാരം അലയടിക്കുന്നു. ഹർ ഘർ തിരംഗ സന്ദേശവുമായി നടന്ന പരിപാടികളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ആവേശത്തോടെ ദേശീയ പതാകയുമായി…

2 years ago

പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി മോദി ; ഒപ്പംകൂടി കോടിക്കണക്കിന് ഭാരതീയർ

ദില്ലി: സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി സമൂഹമാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈൽ ചിത്രം ത്രിവർണ്ണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ എല്ലാ പൗരന്മാരും ഇത്തരത്തിൽ തങ്ങളുടെ പ്രൊഫൈൽ ചിത്രം ത്രിവർണ…

2 years ago

“ദേശീയ പതാകയോട് അനാദരവ് കാണിച്ചു”; മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവയ്ക്കണമെന്ന് കെ.സുരേന്ദ്രൻ; പ്രതിഷേധം ശക്‌തം

കോഴിക്കോട്: ദേശീയപതാക തലതിരിച്ചു കെട്ടിയ മന്ത്രി അഹമ്മദ് ദേവർകോവിൽ (Ahamed Devarkovil) രാജിവയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പോലീസ്…

2 years ago

മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക ഉയർത്തിയത് തലകീഴായി, സല്യൂട്ടും ചെയ്തു; വീഴ്ച്ച തിരിച്ചറിഞ്ഞത് മാധ്യമ പ്രവർത്തകർ പറഞ്ഞപ്പോൾ

കാസർകോട്: കാസർകോട് മന്ത്രി അഹമ്മദ് ദേവർകോവിൽ (Ahammed Devarkovil) പതാക ഉയർത്തിയത് തലകീഴായി. കാസർകോട് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെയാണ് സംഭവം. പതാക തലകീഴായാണ്…

2 years ago