ദില്ലി:ദേശീയ അന്വേഷണ ഏജൻസിക്ക് പുതിയ തലവൻ. എൻഐഎയുടെ തലവനായി ദിൻകർ ഗുപ്ത ഐപിഎസിനെ നിയമിച്ച് കേന്ദ്ര സർക്കാർ. മുൻ പഞ്ചാബ് പോലീസ് മേധാവിയായിരുന്ന ഗുപ്ത സംസ്ഥാന രഹസ്യാന്വേഷണ…