Navakerala Sadas

ഭക്തർക്ക് കടുത്ത എതിർപ്പ് !ശാർക്കര ദേവീക്ഷേത്ര മൈതാനത്തെ നവകേരള സദസ് വേദി മാറ്റി

മുഖ്യമന്ത്രിയുടെ നവകേരള സദസിന്റെ ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ വേദി മാറ്റി. ഭക്തജനങ്ങളുടെ കടുത്ത എതിർപ്പ് മൂലമാണ് ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് നടത്താനിരുന്ന പരിപാടിയുടെ വേദി തോന്നയ്‌ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്…

2 years ago

ചക്കുവള്ളി ക്ഷേത്രമൈതാനം പുറമ്പോക്കാണെന്ന വാദവുമായി കോടതിയിൽ പോയി തിരിച്ചടി ഏറ്റുവാങ്ങിയ സർക്കാരിന് ബോധോദയം? ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി ശാർക്കര ദേവീക്ഷേത്ര മൈതാനത്ത് നിന്ന് മാറ്റി; നടപടി ബിജെപി ഹൈക്കോടതിയെ സമീപിച്ച പശ്ചാത്തലത്തിൽ

തിരുവനന്തപുരം: ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസിന്റെ വേദി ശാർക്കര ദേവീ ക്ഷേത്ര മൈതാനത്ത് നിന്ന് മാറ്റി. ചക്കുവള്ളി ക്ഷേത്ര മൈതാനം നവകേരള സദസിന് ഉപയോഗിക്കുന്നതിനെതിരെ ക്ഷേത്രോപദേശക സമിതി…

2 years ago

‘സമരത്തിന് പോയാൽ അടികിട്ടും, അടികൊടുക്കാനാണ് പോലീസ്’ ആലപ്പുഴയിൽ പ്രതിഷേധക്കാർക്ക് നേരെ മുഖ്യമന്ത്രിയുടെ ഗൺമാന്റെ ക്രൂര മർദ്ദനത്തെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ; സുരക്ഷാ ഉദ്യോഗസ്ഥരുടെ മർദ്ദനമേറ്റവരിൽ അരൂർ എസ് ഐ യും; പ്രതിഷേധം ശക്തം

ആലപ്പുഴ: നവകേരള യാത്രക്കിടെ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്ന വഴിയരികിൽ പ്രതിഷേധിച്ച യുവാക്കളെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ കാറിൽ നിന്നിറങ്ങി മർദ്ദിച്ചതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ. സമരത്തിന്…

2 years ago

കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവകേരളാ സദസിന് അനുമതിയില്ല ! അനുമതി നൽകിയ ദേവസ്വം ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊല്ലം കുന്നത്തൂർ മണ്ഡലത്തിലെ നവകേരള സദസ്സ് ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ വച്ച് നടത്താനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. ചക്കുവള്ളി ക്ഷേത്രം മൈതാനിയിൽ വച്ച് സദസ് നടത്താൻ അനുമതി…

2 years ago

നവകേരള സദസ്സിനായി നടക്കുന്ന സ്കൂൾമതിൽ പൊളിക്കൽ ! രൂക്ഷ വിമർശനവുമായി ഹൈക്കോടതി !

നവകേരള സദസ്സിനായി നടക്കുന്ന സ്കൂൾമതിൽ പൊളിക്കലിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സ്കൂൾ മതിൽ പൊളിക്കുന്നത് എന്തിനാണെന്നും ആരാണ് നവകേരള സദസ്സിന്റെ ചുമതല വഹിക്കുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു.കൊല്ലം കുന്നത്തൂർ…

2 years ago

അടികൊണ്ട് പരുവമായ അന്തം കമ്മിക്ക് മതിയായി ! പാർട്ടിവിട്ട് ഓടിപ്പോയി I CPIM

പണ്ട് അച്ചുതാനന്ദന്റെ ജീവൻരക്ഷാ സംഘത്തെ വിമർശിച്ച പിണറായിയെ ഓർമ്മയുണ്ടോ ? PINARAYI VIJAYAN

2 years ago

നവകേരള സദസ്സിനിടെ ആള് മാറി മർദ്ദിച്ചതായി പരാതി ! തല്ല് കൊണ്ട സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടി വിട്ടു !

നവകേരള സദസ്സിനിടെ ആള് മാറി മർദ്ദനം മർദ്ദിച്ചതായിപരാതി. തല്ല് കൊണ്ട സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം പാർട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയം​ഗം റയീസിനാണ് മർദ്ദനമേറ്റത്. താൻ…

2 years ago

കാളവണ്ടിയുടെ മുന്നിൽ പെട്ടവരെ ആര് രക്ഷിക്കും ? NAVAKERALA SADAS

നവകേരള സദസിന്റെ പ്രചാരണത്തിനായി നടത്തിയ കാളവണ്ടി ഓട്ടമത്സരത്തിൽ കാളകൾ വിരണ്ടോടി I PINARAYI VIJAYAN #pinarayivijayan #ldf #sajicheriyan #cpim #navakeralayathra

2 years ago

നവകേരള സദസിനായി പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണം ! വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ

നവകേരള സദസിനായിപെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്ന വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശാണ് വാട്ട്സ്ആപ്പ് ഗ്രൂപ്പ് വഴി നിർദേശം നൽകിയത്.…

2 years ago

നവകേരള സദസ് ! സ്‌കൂൾ കുട്ടികളെ റോഡിലിറക്കിയ സംഭവം ! എടപ്പാൾ തുയ്യം ഗവൺമെൻറ് എൽപി സ്‌കൂളിലെ പ്രധാനാദ്ധ്യാപകന് കാരണം കാണിക്കൽ നോട്ടീസ്

നവകേരള സദസ്സിനായി പൊന്നാനിയില്‍നിന്നും എടപ്പാളിലേക്ക് പോകുകയായിരുന്ന മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന ബസിനേയും വാഹനവ്യൂഹത്തെ അഭിവാദ്യം ചെയ്യാൻ സ്‌കൂൾ കുട്ടികളെ ഒരു മണിക്കൂറോളം നേരം റോഡിരികില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രധാന…

2 years ago