navarathri festival

പ്രകാശം, അറിവ്, ശാന്തി എന്നിവയെ സൂചിപ്പിക്കുന്ന ദിനം: നവരാത്രിയുടെ നാലാം ദിനം ഇങ്ങനെ പ്രാർത്ഥിക്കൂ…

ഇന്ന് നവരാത്രിയുടെ നാലാം ദിനമാണ്. ഇന്നത്തെ ദിവസം കൂഷ്മാണ്ഡദേവീ ഭാവത്തിലാണ് ആരാധന. ഈ ദിവസം പ്രകാശം, അറിവ്, ശാന്തി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചം സൃഷ്ടിച്ച ഒരു ശക്തിയാണ്…

2 years ago

‘ദുർഗ്ഗയുടെ അനുഗ്രഹം എപ്പോഴും നമ്മുടെ മേൽ നിലനിൽക്കട്ടെ …’; മഹാഷ്ടമി ദിനത്തിൽ ഏവർക്കും ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ദില്ലി: രാജ്യത്തെ എല്ലാ ജനങ്ങൾക്കും മഹാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി മഹാഷ്ടമി ആശംസകൾ പങ്കുവെച്ചത്. ‘ഏവർക്കും മഹാഷ്ടമി ആശംസകൾ. നവരാത്രിയുടെ ഏറ്റവും…

3 years ago

വീണ്ടുമൊരു നവരാത്രിക്കാലം കൂടി!! അനുഗ്രഹം തേടാന്‍ ഈ ദേവി ക്ഷേത്രങ്ങള്‍

വീണ്ടുമൊരു നവരാത്രിക്കാലം കൂടി!! അനുഗ്രഹം തേടാന്‍ ഈ ദേവി ക്ഷേത്രങ്ങള്‍നവരാത്രി ദിനങ്ങള്‍ ഇങ്ങെത്തിക്കഴിഞ്ഞു, വിശ്വാസത്തിന്‍റെയും പാരമ്പര്യങ്ങളുടെയും 9 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളും ആഘോഷങ്ങളുമാണ് നവരാത്രിയെ എന്നും വ്യത്യസ്തമാക്കുന്നത്.…

3 years ago

‘ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന ഏറ്റവും ശ്രേഷ്ഠമായ ആഘോഷം’; നവരാത്രി പൂജകൾ നാളെ ആരംഭിക്കും

സർവൈശ്വര്യദായിനിയായ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്ന നവരാത്രി ഉത്സവത്തിന് നാളെ തുടക്കമാകുന്നു. നവരാത്രി കാലം ഭാരതത്തിൽ ദേവീ പൂജയ്ക്കു പ്രാധാന്യം നൽകി ആചരിക്കുന്നു. പല രൂപത്തിലും ഭാവത്തിലുമാണ്…

3 years ago

ഇതുവരെ കാണാത്ത ദൃശ്യാനുഭവം…

ഇതുവരെ കാണാത്ത ദൃശ്യാനുഭവം… സ്ത്രീശക്തിയെ തുറന്നു കാട്ടുന്നു…. ദേവീ ഭാവങ്ങളിലൂടെ..

4 years ago

നവരാത്രി ഘോഷയാത്ര വാഹനത്തിൽ; ആചാര ലംഘനത്തിനെതിരെ ശക്തമായ എതിർപ്പുമായി ബിജെപി

തിരുവനന്തപുരം: പത്മനാഭസ്വാമിക്ഷേത്രത്തിലേക്കുള്ള നവരാത്രി വിഗ്രഹങ്ങൾ വാഹനത്തിൽ കൊണ്ടുവരുന്നതിനെതിരെ പ്രതിഷേധവുമായി ബിജെപി. ആചാരലംഘനത്തിനെതിരെ ആണ് ബിജെപി രംഗത്തെത്തിയത്. നവരാത്രികാലത്ത് തിരുവനന്തപുരത്ത് നടന്നു വരുന്ന പരമ്പരാഗത ചടങ്ങാണ് സരസ്വതി വിഗ്രഹത്തിന്റേയും…

4 years ago

ഇന്ന് വിജയദശമി, നവരാത്രിയിലെ പുണ്യദിനം ; ക്ഷേത്രങ്ങളില്‍ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരകണക്കിന് കുരുന്നുകള്‍

ഇന്ന് വിജയദശമി, നവരാത്രിയിലെ പുണ്യദിനം ; ക്ഷേത്രങ്ങളില്‍ അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരകണക്കിന് കുരുന്നുകള്‍ മഹാനവമിയിലെ പൂജയവെയ്‌പ്പിൽ നിന്നു ജ്ഞാനത്തിന്റെയും പ്രകാശത്തിന്റെയും വിജയത്തിലേക്കു തുറക്കുന്ന ദിനമാണ് വിജയദശമി.…

5 years ago

ഉടവാള്‍ കൈമാറി; നവരാത്രി എഴുന്നള്ളത്തിന് തുടക്കമായി

തിരുവനന്തപുരം: തലസ്ഥാനത്ത് നവരാത്രിപൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ആഘോഷനിര്‍ഭരമായ തുടക്കമായി. ഘോഷയാത്രയ്ക്ക് മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയില്‍ ഉടവാള്‍ കൈമാറ്റം നടന്നു. തേവാരപ്പുരയില്‍, പട്ടുവിരിച്ച…

5 years ago