navarathri-start
ഇന്ന് നവരാത്രിയുടെ നാലാം ദിനമാണ്. ഇന്നത്തെ ദിവസം കൂഷ്മാണ്ഡദേവീ ഭാവത്തിലാണ് ആരാധന. ഈ ദിവസം പ്രകാശം, അറിവ്, ശാന്തി എന്നിവയെയാണ് സൂചിപ്പിക്കുന്നത്. പ്രപഞ്ചം സൃഷ്ടിച്ച ഒരു ശക്തിയാണ് കൂഷ്മാണ്ഡം.
മഹാതേജസ്വിനിയായ കൂഷ്മാണ്ഡദേവിക്ക് അഷ്ടഭുജങ്ങളാണുള്ളത്. കമണ്ഡലു, ധനുസ്സ്, ബാണം, പുഷ്പം, അമൃതകലശം, ചക്രം, ഗദ, ജപമാല ഇവയെല്ലാം ധരിച്ച് സിംഹവാഹിനിയായാണ് ദേവിയുടെ രൂപം.
നവരാത്രി സമയത്ത്
“സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതുമേസദാ” എന്ന മന്ത്രം ഉരുവിടുന്നത് അത്യന്തം ഉത്തമവും ശ്രേഷ്ഠവുമായി കണക്കാക്കുന്നു. വിദ്യാർഥികളല്ലാത്തവർക്ക് മോക്ഷപ്രാപ്തിയും ദാരിദ്ര്യ ദുരിതങ്ങൾ അകറ്റാനും, സർവൈശ്വര്യങ്ങൾക്കും നവരാത്രി വ്രതം സഹായകരമാകും.
വ്രതസമയത്ത് ഒൻപത് തിരിയിട്ട നിലവിളക്കിനു മുന്നിൽ സന്ധ്യയ്ക്ക് സൗന്ദര്യലഹരിയിലെ ഓരോ ശ്ലോകങ്ങളും പാരായണം ചെയ്താൽ കുടുംബത്തിൽ എല്ലാവർക്കും ഐശ്വര്യം കൈവരിക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…