പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളായ വിഘ്‌നേഷ് ശിവനും നയൻതാരയും കാത്തിരിപ്പിനൊടുവിൽ വിവാഹിതയാവുകയാണ്. ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹത്തിന് ഒരുങ്ങുന്നത്. നിരവധി സർപ്രൈസുകൾ നിറഞ്ഞതാണ് ഇവരുടെ വിവാഹം…