ടോക്കിയോ: ഒളിമ്പിക്സ് ടെന്നിസിൽ വനിതാ വിഭാഗത്തിൽ വൻ അട്ടിമറി. ജപ്പാന്റെ സ്വർണ പ്രതീക്ഷയായിരുന്നു നയോമി ഒസാക മൂന്നാം റൗണ്ടിൽ തോറ്റ് പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ മർക്കെറ്റ വൊൻഡ്രുസോവയാണ്…