neetexam

പരീക്ഷാർത്ഥികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവം; ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു

ദില്ലി: കൊല്ലത്ത് നീറ്റ് പരീക്ഷക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തു. പരാതി നൽകിയ വിദ്യാർത്ഥിനി പ്രായപൂർത്തിയാകാത്തതിനാലാണ് ബാലാവകാശ കമ്മീഷൻ കേസെടുക്കുന്നത്.…

2 years ago

കൊല്ലത്ത് നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറി; അടിവസ്ത്രം അഴിച്ചു പരിശോധിച്ചതായി പരാതി

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ചതായി പരാതി. കൊല്ലം ആയൂരിലെ കോളേജിൽ നീറ്റ് പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രമാണ് ഉദ്യോഗസ്ഥര്‍ അഴിച്ചു പരിശോധിച്ചത്. പെൺകുട്ടികളെ…

2 years ago

നീറ്റ് പിജി പരീക്ഷ തിയതി മാറ്റിയില്ല; പ്രചരിക്കുന്നത് വ്യാജ വാര്‍ത്ത എന്ന് പിഐബി, പരീക്ഷ മെയ് 21 ന് തന്നെ നടക്കും

ദില്ലി: നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്ക് മാറ്റിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി). ഔദ്യോഗിക അറിയിപ്പ് പ്രകാരം, പരീക്ഷ മെയ്…

2 years ago

21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി

ദില്ലി: ഈ മാസം 21ന് നടത്താന്‍ നിശ്ചയിച്ചിരുന്ന നീറ്റ് പിജി പരീക്ഷ ജൂലൈ ഒന്‍പതിലേക്കു മാറ്റി. പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നടപടി.…

2 years ago

നീറ്റ് പരീക്ഷ; കേരളം ഉള്‍പ്പടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടി സ്റ്റാലിന്‍

ചെന്നൈ: നീറ്റ് പരീക്ഷയ്ക്ക് എതിരെ അയൽ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പിന്തുണതേടി തമിഴ്‍നാട് മുഖ്യമന്ത്രി സ്റ്റാലിൻ. കേരളവും ബംഗാളും ഉൾപ്പെടെ 12 സംസ്ഥാനങ്ങളുടെ പിന്തുണ തേടിയാണ് സ്റ്റാലിൻ കത്തയച്ചത്.…

3 years ago

നീറ്റ് പരീക്ഷ ഇനിമുതൽ മലയാളത്തിലും എഴുതാം; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ദില്ലി; മലയാളികൾക്കടക്കം മറ്റു ഭാഷക്കാർക്കും വളരെ സന്തോഷകരമായ ഒരു വാർത്തയാണ് ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി ധർമ്മേന്ദ്രപ്രദാൻ ഇന്ത്യക്കാരോടായി പങ്കു വെച്ചത് , മലയാളമടക്കം ഇന്ത്യയിലെ പതിമൂന്ന്…

3 years ago

നീറ്റ് പരീക്ഷ ; കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ തീയതി പ്രഖ്യാപിച്ചു

ദില്ലി : മെ​ഡി​ക്ക​ൽ എ​ൻ​ട്ര​ൻ​സ് നീ​റ്റ് പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ 12ന്. ​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ൽ അ​പേ​ക്ഷ ന​ൽ​കാം. കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം…

3 years ago

ആശങ്ക വേണ്ടെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം; ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം

ദില്ലി: ജെഇഇ മെയിൻ പരീക്ഷകൾക്ക് ഇന്ന് തുടക്കം. രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ, മെയ് മൂന്നിന് നടത്താനിരുന്ന മെഡിക്കൽ പ്രവേശന പരീക്ഷയും (നീറ്റ്) ഏപ്രിൽ ആദ്യവാരം നടത്താനിരുന്ന…

4 years ago

നീറ്റ് പരീക്ഷയ്ക്ക് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി; മുന്‍കൂട്ടി അനുമതി വാങ്ങണം

ദില്ലി: അഖിലേന്ത്യാ എന്‍ട്രന്‍സ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അടുത്ത വര്‍ഷം മുതലുള്ള നീറ്റ് പരീക്ഷകള്‍ക്ക് ശിരോവസ്ത്രം ധരിക്കാനാണ് അനുമതി. ബുര്‍ക്ക, കൃപാണ്‍, കര…

4 years ago

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ:തമിഴ്നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു. നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് ആത്മഹത്യ.തഞ്ചാവൂര്‍ സ്വദേശിനി എസ് ഋതുശ്രീ, തിരുപ്പൂര്‍ സ്വദേശിനി വൈശ്യ എന്നീ വിദ്യാര്‍ഥിനികളാണ് ആത്മഹത്യ ചെയ്തത്.…

5 years ago