ദില്ലി: നിയോകോവ് വൈറസിൽ (NeoCov Coronavirus)കൂടുതൽ പഠനം നടത്താൻ ഗവേഷകർ. ഭാവിയിൽ മനുഷ്യർക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി വുഹാനിലെ ഗവേഷക സംഘമാണ് നിയോകോവ് വൈറസിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തുവിട്ടത്.…