Nepal

അയോദ്ധ്യയിൽ പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ വിസ്മയമായി നേപ്പാളിൽ നിന്ന് ഒരു പോസ്റ്റൽ സ്റ്റാംപ്! കാരണം ഇങ്ങനെ

140 കോടി ഭാരതീയരുടെ സ്വപ്നസാക്ഷത്കാരമായ അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്നലെ ആരംഭിച്ച പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ 22 വരെ നീണ്ടു നിൽക്കും. അതിനിടെ ഭക്ത ജനങ്ങളെ…

4 months ago

നേപ്പാളിൽ ദുരിത ബാധിതർക്കായുള്ള അടിയന്തര സഹായവുമായി ഭാരതത്തിന്റെ രണ്ടാം വിമാനം പറന്നിറങ്ങി; എല്ലാവിധ പിന്തുണയും നൽകി ഭാരതം കൂടെയുണ്ടാകുമെന്ന് എസ്. ജയശങ്കർ

ദില്ലി: നേപ്പാളിൽ ഭൂകമ്പം മൂലം നാശം വിതച്ച പ്രദേശങ്ങളിലേക്ക് സഹായവുമായി ഭാരതത്തിന്റെ രണ്ടാം വിമാനം പറന്നിറങ്ങി. ദുരിത ബാധിതർക്കായുള്ള 9 ടൺ അടിയന്തര സഹായവുമായാണ് ഇന്ത്യൻ എയർഫോഴ്‌സ്…

6 months ago

നേപ്പാളിൽ വീണ്ടും ഭൂചലനം !റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തി !ദില്ലിയിലും പ്രകമ്പനം

ദില്ലി : ഇക്കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിന്റെ കെടുതികൾ അവസാനിക്കുന്നതിന് മുന്നേ നേപ്പാളില്‍ വീണ്ടും ഭൂകമ്പം. ഇന്ന് വൈകുന്നേരം നാലേ കാലോടെയായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 5.6…

6 months ago

നേപ്പാളിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി; ഭൂകമ്പത്തിൽ ഇതുവരെ മരിച്ചത് 160 പേരെന്ന് റിപ്പോർട്ട്

കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും ഭൂകമ്പം ഞായറാഴ്ച്ച പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. വെള്ളിയാഴ്ചത്തെ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 160 ആയെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച…

7 months ago

‘ഭാരതം നേപ്പാളിലെ ജനങ്ങൾക്കൊപ്പം’; സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ ജനങ്ങളുടെ മനസ് നേപ്പാളിലെ ജനങ്ങൾക്കൊപ്പമാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും നേപ്പാളിന് നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.…

7 months ago

നേപ്പാൾ സജീവ ഭൂകമ്പ മേഖല; ഇന്ത്യയേയും രൂക്ഷമായി ബാധിച്ചേക്കാം; ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞർ

ദില്ലി: നേപ്പാളിൽ ശക്തമായ ഭൂചലനം ഉണ്ടായതിന് പിന്നാലെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടത്. ലോകത്ത് അതിശക്തമായ ഭൂചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള ടെക്റ്റോണിക് സോണുകളിൽ ഒന്നാണ്…

7 months ago

നേപ്പാളിൽ വൻ ഭൂചലനം;ദില്ലിയിലടക്കം ഉത്തരേന്ത്യൻ നഗരങ്ങളിൽ പ്രകമ്പനം

ന്യൂഡല്‍ഹി : നേപ്പാളില്‍ ശക്തമായ രണ്ട് ഭൂചലനങ്ങള്‍ ഉണ്ടായതിന് പിന്നാലെ ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നേപ്പാളിൽ ഇന്നുച്ചയ്ക്ക് 2.25 ന് ആദ്യ ഭൂചലനവും 2.51…

8 months ago

ഒരു നേപ്പാൾ ചെറുത്ത് നിൽപ്പ് !ഏഷ്യ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് 231 റൺസ് വിജയലക്ഷ്യം

പല്ലെകെലെ: ഏഷ്യ കപ്പിൽ നേപ്പാളിനെതിരായ മത്സരത്തിൽ ഇന്ത്യയ്ക്ക് 231 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ 48.2 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ടായി.നേപ്പാൾ…

9 months ago