ഒരൊറ്റ ചിത്രത്തിലൂടെ ഇരു കൈ നിറയെ ആരാധകരെ സ്വന്തമാക്കിയ നടനാണ് യഷ്. കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു…