new model

മുസ്ലിം പെൺകുട്ടി നൃത്തവും മോഡലിംഗും കരിയറാക്കിയതിന് പ്രകോപിതരായി കുടുംബം; കുടുംബത്തോടൊപ്പം ഈദ് ആഘോഷിക്കാന്‍ വീട്ടിലെത്തിയ യുവതിയെ വെടിവെച്ച് കൊന്ന് സഹോദരൻ: ദുരഭിമാനകൊലയെന്ന് സംശയം

പാകിസ്ഥാൻ: നൃത്തവും മോഡലിംഗും കരിയറാക്കിയതിന് 21കാരിയെ സഹോദരന്‍ വെടിവച്ചു കൊലപ്പെടുത്തി. ഞെട്ടിക്കുന്ന സംഭവം നടന്നത് പാകിസ്ഥാനിലാണ്. പ്രവിശ്യാ തലസ്ഥാനമായ ലാഹോറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള റെനല…

4 years ago