NewCM

പുഷ്‌ക്കര്‍സിംഗ് ധാമി ഇനി നയിക്കും; ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഡെറാഡൂണ്‍ : ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് പുഷ്‌ക്കര്‍സിംഗ് ധാമി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ഗവര്‍ണര്‍ ബേബിറാണി മൗര്യസത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്നലെയാണ് അദ്ദേഹത്തെ നിയമസഭാ കക്ഷി നേതാവായി…

4 years ago