Newzealand won

നാല് റണ്‍സിന് ഇന്ത്യ തകർന്നു; ന്യൂസീലന്‍ഡിന് പരമ്പര

ന്യൂസീലന്‍ഡിന്റെ പോരാട്ട വീര്യത്തിന് മുന്നില്‍ ഇന്ത്യക്ക് പിടിച്ചു നില്‍ക്കാനായില്ല. അവസാന ട്വെന്റി-20യില്‍ ഇന്ത്യയെ നാല് റണ്‍സിന് തകര്‍ത്ത് ന്യൂസീലന്‍ഡ് 2-1ന് പരമ്പര സ്വന്തമാക്കി. അവസാന ഓവറില്‍ ജയിക്കാന്‍…

5 years ago