മൗണ്ട് മൗംഗനൂയി : ഇംഗ്ലണ്ടിനെതിരായ ഡേ നൈറ്റ് ക്രിക്കറ്റ് ടെസ്റ്റിൽ തകർപ്പൻ ചെറുത്തു നിൽപ്പുമായി ആതിഥേയരായ ന്യൂസീലൻഡ്. ഇംഗ്ലണ്ടിന്റെ 325 റൺസെന്ന ഒന്നാമിന്നിങ്സ് സ്‌കോർ പിന്തുടർന്ന് ബാറ്റ്…