neyyattinkara suicide

നെയ്യാറ്റിൻകരയിലെ തർക്കഭൂമിയില്‍ വീണ്ടും ട്വിസ്റ്റ്; വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് റിപ്പോര്‍ട്ട്; അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ ദമ്പതികൾ ആത്മഹത്യ ചെയ്യാനിടയാക്കിയ തർക്കഭൂമിയുമായി ബന്ധപ്പെട്ട് വീണ്ടും ദുരൂഹത. ഭൂവുടമയെന്ന് അവകാശപ്പെടുന്ന വസന്ത ഭൂമി വാങ്ങിയത് ചട്ടങ്ങള്‍ ലംഘിച്ചെന്ന് പുതിയ കണ്ടെത്തല്‍ പുറത്തുവന്നിരിക്കുകയാണ്.…

3 years ago

കാമുകന്‍ വീട്ടിലെത്തി മര്‍ദ്ദിച്ചു; നെയ്യാറ്റിന്‍കരയില്‍ പതിനഞ്ചുവയസുകാരി തൂങ്ങി മരിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒന്‍പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര അതിയന്നൂരിലാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ കൊടങ്ങാവിള സ്വദേശി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം പെണ്‍കുട്ടിയെ…

3 years ago

വസന്തയുടെ കൈയ്യിലുളള പട്ടയം വ്യാജം? രാജനെ കുടിയൊഴിപ്പിക്കാന്‍ പരാതി നല്‍കിയ വസന്തയുടേതുമല്ല ആ ഭൂമി; വിവരാവകാശ രേഖ പുറത്ത്

നെയ്യാറ്റിന്‍കര: നെയ്യാറ്റിൻകരയിൽ രാജന്‍-അമ്പിളി ദമ്പതികള്‍ പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ ഈ കുടുംബത്തെ ഒഴിപ്പിക്കാന്‍ പരാതി നല്‍കിയ അയല്‍വാസി വസന്തയ്‌ക്ക് ഈ ഭൂമിയില്‍ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖ…

3 years ago

”പോലീസ് ചെയ്തത് നരഹത്യയാണ്; രാജന്‍റെയും, അമ്പിളിയുടേയും മരണത്തില്‍ ആക്രോശിച്ച് സമൂഹ മാധ്യമങ്ങള്‍; കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രതിഷേധ പൊങ്കാല

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിന് സംഭവിച്ച വീഴ്ച ചൂണ്ടിക്കാട്ടി സമൂഹ മാധ്യമങ്ങള്‍. ഇതിനെത്തുടര്‍ന്ന് കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഓരോ പോസ്റ്റിന്…

3 years ago

“എന്തു കൊണ്ട് ആ പോലീസുകാരൻ അത് ചെയ്തു”; ഇതുവരെയും ആരും ഉന്നയിക്കാത്ത പ്രസക്ത ചോദ്യങ്ങളുമായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ രാജന്‍റെ മരണത്തില്‍ ആരും ശ്രദ്ധിക്കാതെ പോയ ഭരണാധികാരികളുടേയും, മാധ്യമങ്ങളുടെയും, പൊതു ജനങ്ങളുടേയും പ്രതികരണങ്ങളിൽ പോലും പ്രതിഫലിച്ചു കാണാത്ത എന്നാല്‍ ഏറ്റവും പ്രാധാന്യമേറിയ ചോദ്യങ്ങളുമായി പ്രമുഖ…

3 years ago

നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം; അയല്‍വാസി വസന്തയെ കസ്റ്റഡിയിലെടുത്ത് പൊലീസ്; നടപടി ക്രമസമാധാന പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി

തിരുവനന്തപുരം: കുടിയൊഴിപ്പിക്കലിനിടയില്‍ പൊള്ളലേറ്റു ദമ്പതികള്‍ മരിച്ച പശ്ചാത്തലത്തില്‍ അയല്‍വാസിയായ വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ക്രമസമാധാന പ്രശ്‌നമുയര്‍ത്തി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അയല്‍വാസി വസന്തയെ പോലീസ് വീട്ടില്‍…

3 years ago

തീരാനോവായി രാജന്‍റെ രണ്ടു മക്കള്‍; രാജനും അമ്പിളിയും ആഗ്രഹിച്ചത് കുടുംബവുമൊത്തുളള സന്തുഷ്ട ജീവിതം; എല്ലാം തകിടം മറിച്ചത് അധികാരത്തിന്റെ അഹന്ത

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ രാജന് പിന്നാലെ ഭാര്യയും മരണത്തിന് കീഴടങ്ങിയതോടെ സമൂഹത്തിന് മുന്നിൽ നോവായി മാറിയിരിക്കുകയാണ് രണ്ട് മക്കൾ. വളരെയധികം വേദന നൽകുന്ന സംഭവ വികാസങ്ങളായിരുന്നു കുടിയൊഴിപ്പിക്കല്‍ തടയാനാനെത്തിയ…

3 years ago

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് റിപ്പോര്‍ട്ട്

കൊച്ചി: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥർക്ക് പങ്കില്ലെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഭർതൃപീഡനം എന്നാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത്. ബാങ്ക് ഉദ്യോഗസ്ഥരുടെ…

5 years ago

നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവം: പോലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും,മന്ത്രവാദിയുടെ പങ്കും അന്വേഷിക്കും

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികള്‍ക്ക് മേല്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്താന്‍ പൊലീസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഭര്‍ത്താവായ ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ,…

5 years ago

നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി, വൈഷ്ണവിയുടെ പിതാവ് പൊലീസ് കസ്റ്റഡിയിൽ, കേസിൽ വന്‍വഴിത്തിരിവ്

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭര്‍ത്താവും ബന്ധുക്കളായ 2 സ്ത്രീകളുമെന്ന് വീട്ടമ്മയുടെ ആത്മഹത്യ കുറിപ്പില്‍ ആരോപണം. ജപ്തിയെത്തിയിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും…

5 years ago