Niger

സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റിനെ വി​ചാ​ര​ണ ചെയ്യാനൊരുങ്ങി സൈന്യം ! സൈനി​ക ഇ​ട​പെ​ട​ലി​ന് പോലും മടിക്കി​ല്ലെ​ന്ന മുന്നറിയിപ്പുമായി പശ്ചി​മ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ കൂട്ടാ​യ്മ; യുദ്ധം പുകയുന്ന നൈജർ

​നിയ​മി: നൈ​ജ​റി​ൽ സൈനിക അ​ട്ടി​മ​റി​യി​ലൂ​ടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ബാ​സൂ​മി​നെ രാജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന് വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് സൈന്യമറിയിച്ചു. 63കാ​ര​നാ​യ ബാ​സൂ​മും കു​ടും​ബ​വും ജൂ​ലൈ 26ലെ ​അ​ട്ടി​മ​റി​ക്കു​ശേ​ഷം നി​യ​മി​യി​ലെ പ്ര​സി​ഡ​ന്റി​ന്റെ…

10 months ago

നൈജറിൽ ആഭ്യന്തര സംഘർഷം അതി രൂക്ഷം ! ഇന്ത്യക്കാർ എത്രയും പെട്ടെന്ന് നൈജർ വിടണമെന്ന മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം

ദില്ലി : ആഭ്യന്തര സംഘർഷം രൂക്ഷമായ നൈജറിൽ നിന്ന് ഇന്ത്യൻ പൗരന്മാർ എത്രയും പെട്ടെന്ന് ഒഴിയണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. നൈജറിലെ സ്ഥിതിഗതികൾ രാജ്യം സൂക്ഷ്മമായി നിരീക്ഷിച്ചു…

10 months ago

നൈജറില്‍ ഭീകരാക്രമണം; മേയർ ഉൾപ്പെടെ 69 പേർ കൊല്ലപ്പെട്ടു; പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ് ?

ആഫ്രിക്കൻ രാജ്യമായ നൈജറിൽ നടന്ന വെടിവെപ്പിൽ മേയർ അടക്കം 69 പേർ കൊല്ലപ്പെട്ടു. മാലി അതിർത്തിക്കു സമീപം ചൊവ്വാഴ്ചയാണ് മേയർ ബാനിബംഗാവു നയിച്ച സംഘത്തിനു നേർക്ക് ആക്രമണം…

3 years ago