Nilambur

സിപിഎം ഓഫീസിന് മുന്നില്‍ പടക്കം പൊട്ടിച്ച് നിലമ്പൂരിലെ വിജയാഘോഷം! കോണ്‍ഗ്രസുകാരെ കൊണ്ട് പടക്കത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യിച്ച് സിപിഎം പ്രവർത്തകർ

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത് സിപിഎം പ്രവര്‍ത്തകര്‍. കോൺഗ്രസ് പ്രവർത്തകരെ കൊണ്ട് പൊട്ടിയ പടക്കത്തിന്റെ അവശിഷ്ടങ്ങൾ മാറ്റിച്ച് വൃത്തിയാക്കിക്കുകയും ചെയ്‌തു.…

6 months ago

ജനത്തിന് മടുത്തു ! കപ്പിത്താൻെറ കപ്പൽ ആടിയുലഞ്ഞു തുടങ്ങി; നിലമ്പൂരിൽ എൽഡിഎഫിന് നിരത്താനുള്ളത് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം; കഴുത്തിലിട്ട തോർത്ത് അൻവർ എന്ന പാമ്പായി മാറിയപ്പോൾ വോട്ട് വിഹിതത്തിൽ ഉണ്ടായത് 9.2 ശതമാനത്തിന്റെ ഇടിവ്

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തുവന്നപ്പോൾ എൽഡിഎഫിന് നിരത്താനുള്ളത് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം. 9.2 ശതമാനത്തിന്റെ കുറവാണ് വോട്ട് വിഹിതത്തിൽ എൽഡിഎഫിന് ഉണ്ടായത്. സ്വതന്ത്രനായി മത്സരിച്ച…

6 months ago

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം !വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കെഎസ്ഇബി ; പരാതി ലഭിച്ചിട്ടില്ലെന്ന് പ്രസ്താവന

തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കെഎസ്ഇബി.വൈദ്യുതി മോഷ്ടിച്ച് ഏഴ് മാസം മുമ്പ് അധികൃതരെ…

7 months ago

ഇറച്ചിക്കായി വൈദ്യുതിക്കെണി ഒരുക്കി കാട്ടുപന്നിയെ വേട്ടയാടുന്ന രീതിക്ക് ഇരയായത് ഒരു കുടുംബത്തിലെ ഏക ആൺതരി; പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി; പ്രതിഷേധങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഡാലോചനയെന്ന് വനം മന്ത്രി

മലപ്പുറം: നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരനായ അനന്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലമായതിനാൽ രാഷ്ട്രീയ വിവാദം കൊഴുക്കുകയാണ്. പതിനഞ്ചുകാരന്റെ മരണത്തെ…

7 months ago

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് ബിജെപി; മുൻ കേരളാ കോൺഗ്രസ് നേതാവ് അഡ്വ മോഹൻ ജോർജ് എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കും; ചതുഷ്കോണ മത്സരത്തിന് കളമൊരുങ്ങി

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മുൻ കേരള കോൺഗ്രസ് നേതാവ് അഡ്വ. മോഹൻ ജോർജ് മത്സരിക്കും. എൻ ഡി എ യോഗത്തിലാണ് തീരുമാനം.…

7 months ago

നിലമ്പൂരിൽ കോൺഗ്രസിലെ ഭിന്നത മറ നീക്കി പുറത്തേക്ക് !! വി.ഡി. സതീശന്‍ പറയുതെല്ലാം പാര്‍ട്ടിയുടെയോ മുന്നണിയുടേയോ അഭിപ്രായമല്ലെന്നും അന്‍വര്‍ നിര്‍ണായക ശക്തിയെന്നും കെ സുധാകരൻ

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ടുള്ള അഭിപ്രായഭിന്നത തുടരുന്നതിനിടെ, പി.വി. അന്‍വറുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രതികരണത്തിനെതിരെ കെ. സുധാകരന്‍ രംഗത്തെത്തി. അന്‍വറുമായി…

7 months ago

സഹകരിക്കണോ എന്ന് അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് ! നിലമ്പൂരിൽ കടുംപിടുത്തതിന് വഴങ്ങാതെ യുഡിഎഫ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിനെ തീരുമാനിച്ചതിന് പിന്നാലെ ആരംഭിച്ച അസ്വാരസ്യം ശക്തമാകുന്നതിനിടെ തെരഞ്ഞെടുപ്പിൽയുഡിഎഫുമായി സഹകരിക്കണോ എന്ന് പി.വി. അൻവറിന് തീരുമാനിക്കാമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.…

7 months ago

നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥി ! ഔദ്യോഗിക പ്രഖ്യാപനവുമായി കോൺഗ്രസ് ഹൈക്കമാൻഡ്

ആര്യാടൻ ഷൗക്കത്തിനെ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. കൊച്ചിയില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ ചേർന്നയോഗത്തിന് ശേഷം ഷൗക്കത്തിന്റെ പേര് ഹൈക്കമാൻഡിന്…

7 months ago

അൻവറിന് വഴങ്ങില്ല !! നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാകും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി വി അൻവറിന്റെ അതൃപ്തി തള്ളി ആര്യാടന്‍ ഷൗക്കത്ത് തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകും. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് കോണ്‍ഗ്രസ് ഉടന്‍ ഹൈക്കമാന്‍ഡിന് കൈമാറും.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്…

7 months ago

അൻവറിനെ തള്ളി ഡിഎംകെ ! പാർട്ടിയിലെടുക്കില്ലെന്ന് നേതൃത്വം ! നിലമ്പൂരിലെ ഇന്നത്തെ പൊതുസമ്മേളനത്തിൽ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടായേക്കും

ചെന്നൈ : സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞ് പുതിയ പാർട്ടി രൂപീകരിക്കാനൊരുങ്ങുന്ന പി വി അൻവറിന്‍റെ ഡിഎംകെ മോഹം പൊലിയുന്നു. കേരളത്തിലെ എൽഡിഎഫ് പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയ ആളെ…

1 year ago