nipa

കേരളത്തിൽ വീണ്ടും നിപ ;സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം ! ആരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക പ്രത്യേക സംഘം ഉടൻ എത്തും

ദില്ലി : കേരളത്തിൽ ഒരു നിപ മരണം കൂടി റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്തിന് നിർദേശങ്ങളുമായി കേന്ദ്രം. രോഗബാധിതരുടെ 12 ദിവസത്തെ സമ്പർക്കങ്ങൾ കണ്ടെത്തണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.…

1 year ago

നിപ ജാഗ്രതയിൽ സംസ്ഥാനം! കേരള-തമിഴ്നാട് അതിർത്തിയിൽ പരിശോധന; ആളുകളെ കടത്തിവിടുന്നത് ശരീരോഷ്മാവ് പരിശോധിച്ച ശേഷം മാത്രം

തമിഴ്നാട്: കേരളത്തിലെ നിപ ബാധയുടെ പശ്ചാത്തലത്തില്‍ മുൻകരുതലെടുക്കാനൊരുങ്ങി തമിഴ്നാടും. കേരള- തമിഴ്നാട് അതിർത്തിയിൽ പരിശോധന കർശനമാക്കിയാണ് നിപ മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്. പാട്ടവയലിൽ തമിഴ്നാട് ആരോഗ്യ വിഭാഗം യൂണിറ്റ്…

2 years ago

നിപ പ്രതിരോധം: ആറംഗ കേന്ദ്ര സംഘം കോഴിക്കോടെത്തി; വയനാട് ജില്ലയിലും ആശങ്ക; തിരുവനന്തപുരത്ത് ആശങ്കയൊഴിഞ്ഞു; തോന്നയ്ക്കലിൽ സാമ്പിളുകൾ അയക്കാത്തതിനെ ചൊല്ലി പുതിയ വിവാദം !

കോഴിക്കോട്: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ ആറംഗ കേന്ദ്രസംഘമെത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിൽ അവർ ഉന്നത ഉദ്യോഗസ്ഥരുമായി സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്ന പ്രതിരോധ സംവിധാനങ്ങൾ വിലയിരുത്തുകയാണ്. ജില്ലയില്‍…

2 years ago

കോഴിക്കോട് നിപ! മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് പുറത്തുവിട്ടു ; 2 ആരോഗ്യപ്രവർത്തകർക്ക് കൂടി രോഗ ലക്ഷണം

കോഴിക്കോട് : ജില്ലയിൽ നിപ ബാധിച്ച് മരിച്ച രണ്ടുപേരുടെയും റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു. കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദ് (48), വടകര മംഗലാട് മമ്പളിക്കുനി…

2 years ago

നിപ ജാഗ്രതയിൽ സംസ്ഥാനം; മൂന്ന് കേന്ദ്രസംഘങ്ങൾ ഇന്ന് കോഴിക്കോട് എത്തും; തിരുവനന്തപുരത്ത് പനി ബാധിച്ച വിദ്യാർത്ഥി നിരീക്ഷണത്തിൽ

തിരുവനന്തപുരം: മൂന്നാമതും നാല് നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനം അതീവ ജാഗ്രതയിൽ. കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘം ഇന്ന് കോഴിക്കോട് എത്തും. അതിനിടെ ഏഴ് പഞ്ചായത്തുകളിലെ…

2 years ago