nipah virus

ആശങ്ക ഉയരുന്നു! കോഴിക്കോട്ട് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു; ഇതോടെ ആക്റ്റീവ് കേസുകൾ നാലായി

കോഴിക്കോട്: സംസ്ഥാനത്ത് ഒരാൾക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിൽ തന്നെയാണ് നിപ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ…

9 months ago

കോഴിക്കോട് വവ്വാലുകളില്‍ നിപ സാന്നിദ്ധ്യം; ആന്റിബോഡി കണ്ടെത്തി; കൂടുതല്‍ പഠനം ആവശ്യമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കോഴിക്കോട് ജില്ലയില്‍ നിന്നു പിടികൂടിയ രണ്ടിനം വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ നിപ വൈറസ് ബാധയുടെ ഉറവിടം വവ്വാലാണെന്ന് അനുമാനിക്കാമെന്ന്…

3 years ago

വീണ്ടും ആശങ്ക: കാസർഗോഡ് മരിച്ച അഞ്ചുവയസുകാരിക്ക് നിപ എന്ന് സംശയം; സ്രവം പരിശോധനയ്ക്കയച്ചു

കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിക്ക് നിപയുണ്ടോയെന്ന സംശയത്തെ തുടർന്ന് സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിയ്ക്ക് നിപ ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി.…

3 years ago

നിപയിൽ ആശ്വാസം: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

തിരുവനന്തപുരം: നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ രണ്ട് എണ്ണം എന്‍ഐവി പൂനയിലും 18 എണ്ണം കോഴിക്കോട്…

3 years ago

നിപ വൈറസ്: അതിർത്തിയിൽ പരിശോധന കർശനം ; വിട്ടു വീഴ്ച്ച വേണ്ടെന്ന് തമിഴ്‌നാട് സർക്കാർ

ചെന്നൈ: കേരളത്തിൽ നിപ റിപ്പോർട്ട് ചെയ്യ്ത സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന കര്‍ശനമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. വടക്കന്‍ ജില്ലകളില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് എത്തുന്നവര്‍ വാളയാര്‍ ഉള്‍പ്പടെയുള്ള ചെക്‌പോസ്റ്റുകളില്‍ കൂടുതല്‍…

3 years ago

തമിഴ്നാട്ടിലും നിപ വൈറസ് : ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ജി.എസ് സമീരൻ

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്നാട്ടിലും നിപ്പ് വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ജില്ലയിലുള്ള ആൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്ന് ജില്ലാ കളക്ടർ ജി.എസ് സമീരൻ അറിയിച്ചു. കഴിഞ്ഞ ദിവസം…

3 years ago

നിപ വൈറസിനെ ഭയക്കണം: എട്ട് പേര്‍ക്ക് കൂടി രോഗലക്ഷണങ്ങള്‍: 251 പേർ സമ്പര്‍ക്കപ്പട്ടികയില്‍; 32 പേര്‍ ഹൈറിസ്‌ക്‌

കോഴിക്കോട്: എട്ടുപേർക്ക് കൂടി നിപ ലക്ഷണങ്ങൾ കണ്ടെത്തിയതായി ജില്ലാ കലക്ടർ. നേരത്തെ നിപ ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയും രണ്ട് ആരോഗ്യ പ്രവര്‍ത്തകരുമടക്കം മൂന്ന് പേര്‍ക്കായിരുന്നു രോഗലക്ഷണം…

3 years ago

നിപ വൈറസ് ബാധ; പ്രതിരോധത്തിനായി കേന്ദ്രസംഘം കേരളത്തിൽ; ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിൽ ആരോഗ്യവകുപ്പ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ കേന്ദ്രസംഘം കോഴിക്കോടെത്തി. നിപ റിപ്പോർട്ട് ചെയ്ത സ്ഥലത്താണ് കേന്ദ്രസംഘം എത്തിയത്. നിപ വൈറസ് ബാധിച്ച് മരിച്ച പന്ത്രണ്ടുകാരൻ റമ്പൂട്ടാൻ…

3 years ago

നിപ വൈറസ് ബാധ; ലക്ഷണം ഉണ്ടായിട്ടും അത് തിരിച്ചറിയാതെ പോയത് എന്തു കാരണത്താലാണെന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

കോഴിക്കോട്: നിപ വൈറസ് ബാധയുടെ ലക്ഷണം ഉണ്ടായിട്ടും അത് തിരിച്ചറിയാതെ പോയത് ആശുപത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ വീഴ്ചയാണോ എന്ന് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പന്ത്രണ്ടുവയസ്സുകാരനെ…

3 years ago

നിപ വൈറസ് ആശങ്ക സൃഷ്ടിക്കുന്നു: മലപ്പുറത്തും, കേരള അതിർത്തികളിലും ജാഗ്രതാ നിര്‍ദേശം

നിപ ബാധിച്ച് കോഴിക്കോട്ട് പന്ത്രണ്ടുകാരൻ മരിച്ചതിനു പിന്നാലെ മലപ്പുറം ജില്ലയിലും അതീവ ജാഗ്രത വേണമെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദു റഹിമാന്‍. നിപ രോഗ ബാധ റിപ്പോര്‍ട്ട്…

3 years ago