തിരുവനന്തപുരം: മലപ്പുറത്ത് മരിച്ച നിപ സമ്പര്‍ക്ക പട്ടികയിലുള്ള 78 വയസുകാരിയുടെ പരിശോധനാ ഫലം നെഗറ്റീവ്. നിപ രോഗ ബാധ സംശയിച്ചിരുന്നതിനാൽ ഇവരുടെ സംസ്കാര ചടങ്ങുകൾ ആരോഗ്യവകുപ്പ് തടഞ്ഞിരുന്നു.…
തിരുവനന്തപുരം : സംസ്ഥാനത്ത് നിപ ആശങ്ക നിലനിൽക്കെ സമ്പര്‍ക്കപ്പട്ടികയിലുള്ളത് 425 പേരാണെന്ന് ആരോഗ്യമന്ത്രി.മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത്…
തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും ആശങ്കയായി നിപ. സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍ ഉൾപ്പെട്ടതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 211 പേരും പാലക്കാട്…
സംസ്ഥാനത്ത് വീണ്ടും നിപ ആശങ്ക. രോഗ ലക്ഷണങ്ങളോടെ 38കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ഇവരുടെ നില ഗുരുതമെന്നാണ് വിവരം .പാലക്കാട് നാട്ടുകല്‍ സ്വദേശിനിയെയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
മലപ്പുറം: നിപ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. വളാഞ്ചേരി മുൻസിപ്പാലിറ്റി രണ്ടാം വാർഡിൽ മൂന്നു കിലോമീറ്റർ ചുറ്റളവിലും. മാറാക്കര- എടയൂർ പഞ്ചായത്തുകളിലും നിയന്ത്രണമുണ്ടാകും.…
മലപ്പുറം: നിപക്ക് പിന്നാലെ മങ്കി പോക്സും കൂടി സ്ഥിരീകരിച്ചതോടെ മലപ്പുറത്ത് നിയന്ത്രണം കർശനമാക്കി ആരോഗ്യവകുപ്പ്. വിദേശത്തുനിന്നെത്തിയ എടവണ്ണ ഒതായി സ്വദേശിയുമായി സമ്പർക്കമുള്ളവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കുകയാണ്.…
മലപ്പുറം :നിപ മരണം സ്ഥിരീകരിച്ച മലപ്പുറം ജില്ലയിൽ 3 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ 16 പേരുടെ…
മലപ്പുറം : നിപയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 175 ആയി. ഇതില്‍ 74 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 126 പേര്‍ പ്രൈമറി കോണ്‍ടാക്ട്…
മലപ്പുറം: മലപ്പുറത്ത് മരിച്ച 24 കാരന് നിപ സ്ഥിരീകരിച്ചു . പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലാണ് നിപ ബാധ സ്ഥിരീകരിച്ചത്. നേരത്തെ കോഴിക്കോട് മെഡിക്കൽ കോളജിലെ…
മലപ്പുറം : പെരിന്തൽമണ്ണയിൽ നിപ്പ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന യുവാവിന്റെ പുതുക്കിയ സമ്പർക്ക പട്ടിക പുറത്ത് വിട്ട് ആരോഗ്യവകുപ്പ്. 151 പേരാണ് പുതുക്കിയ സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ മൂന്നു…