nirbhayacase

നിര്‍ഭയ കേസ്: മാര്‍ച്ച് മൂന്നിന് 6 മണിക്കകം പ്രതികളെ തൂക്കിക്കൊല്ലും

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ മാര്‍ച്ച് മൂന്നിന് നടക്കും. പ്രതികളെ തൂക്കിക്കൊല്ലാനായി ദില്ലി പട്യാലഹൗസിലെ വിചാരണക്കോടതി പുതിയ മരണവാറണ്ടുകള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് മാര്‍ച്ച് മൂന്നിന് രാവിലെ…

4 years ago

നിര്‍ഭയക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ബാനുമതി കുഴഞ്ഞു വീണു, പ്രതി വിനയ് ശര്‍മ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി

ദില്ലി: നിര്‍ഭയക്കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് ആര്‍. ബാനുമതി കുഴഞ്ഞുവീണു. കോടതി ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് ജഡ്ജിയെ ചേംബറിലേക്ക് മാറ്റി. ജഡ്ജിക്ക് കടുത്ത പനിയായിരുന്നുവെന്ന് സോളിസിറ്റര്‍…

4 years ago

നിര്‍ഭയ കേസ്: കേന്ദ്രസര്‍ക്കാരിന്റെ ഹര്‍ജി തള്ളി, വധശിക്ഷ നടപ്പാക്കുന്നത് ഒന്നിച്ച്

ദില്ലി: നിര്‍ഭയ കേസില്‍ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തത് പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. വിചാരണക്കോടതിയുടെ ഉത്തരവ് റദ്ദാക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികളുടെ…

4 years ago

വധശിക്ഷ നീളുന്നത് അനുവദിക്കാനാവില്ല; നിര്‍ഭയയില്‍ നടപടി വേണം: ഉപരാഷ്ട്രപതി

ദില്ലി: നിര്‍ഭയകേസിലെ പ്രതികളുടെ വധശിക്ഷ സാങ്കേതിക കാരണങ്ങള്‍ മൂലം നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. ഗൗരവമേറിയ വിഷയമാണെന്നും ജനങ്ങളുടെ ആകുലതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായ നടപടിവേണമെന്നും ഉപരാഷ്ട്രപതി…

4 years ago

നിര്‍ഭയ കേസ്; ദയാ ഹര്‍ജി തള്ളിയതിനെതിരെ പ്രതി നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളി

ദില്ലി: നിര്‍ഭയ കേസില്‍ ദയാ ഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരെ പ്രതി മുകേഷ് കുമാര്‍ സിംഗ് സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി തള്ളി. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ…

4 years ago

നിര്‍ഭയ കേസ്: മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കും, മരണവാറന്റ് ഹര്‍ജി വേഗം കേള്‍ക്കുമെന്ന് സുപ്രീംകോടതി

ദില്ലി:രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതിനെതിരെ നിര്‍ഭയ കേസ് കുറ്റവാളി മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമെന്ന് സുപ്രീംകോടതി. ഫെബ്രുവരി ഒന്നിന് മരണവാറണ്ട് ഉള്ളതിനാല്‍ ഹര്‍ജി വേഗത്തില്‍ കേള്‍ക്കാമെന്നാണ് സുപ്രീംകോടതി…

4 years ago

നിര്‍ഭയ കേസ്: പ്രതികളോട് അന്ത്യാഭിലാഷം ആരാഞ്ഞ് തീഹാര്‍ ജയില്‍ അധികൃതര്‍

ദില്ലി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങി തിഹാര്‍ ജയില്‍ അധികൃതര്‍. ദില്ലി കൂട്ടബലാത്സംഗ കേസിലെ നാല് കുറ്റവാളികള്‍ക്കും അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി. അവസാന കൂടിക്കാഴ്ചയ്ക്കായി…

4 years ago

നിര്‍ഭയ കേസ്: പ്രതി മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ദില്ലി:നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. അല്‍പസമയം മുന്‍പാണ് മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്.…

4 years ago

നിര്‍ഭയ കേസ്; മരണ വാറണ്ട് സ്റ്റേ ചെയ്യണമെന്ന പ്രതിയുടെ ആവശ്യം ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയ കേസ് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി. മുകേഷ് സിംഗിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി…

4 years ago

നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ; ആരാച്ചാര്‍ യുപിയില്‍ നിന്ന്

ദില്ലി: നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനുള്ള ആരാച്ചാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന്. ഇതിനായി ഉത്തര്‍പ്രദേശ് ജയില്‍ വകുപ്പ് ആരാച്ചാരെ വിട്ടുനല്‍കും. ആരാച്ചാര്‍ക്ക് വേണ്ടി തീഹാര്‍ ജയിലധികൃതര്‍ ഉത്തര്‍പ്രദേശ്…

4 years ago