nitrogen gas execution

‘‘നൈട്രജൻ ഹൈപോക്സിയ’ മാനുഷികമായ രീതിയല്ല !കെന്നത്ത് യുജിന്‍ സ്മിത്ത് മരിച്ചത് വെള്ളത്തിൽനിന്ന് പുറത്തെടുത്തിട്ട മീൻ പിടയുന്നത് പോലെ !വെളിപ്പെടുത്തലുമായി അലബാമയിലെ നൈട്രജൻ വാതക വധശിക്ഷയുടെ ദൃസാക്ഷി !

അമേരിക്കയിലെ അലബാമയിൽ നൈട്രജൻ വാതകമുപയോഗിച്ച് വധശിക്ഷ നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി ദൃക്സാക്ഷിയായ വൈദികൻ. 1989 ല്‍ സുവിശേഷകന്റെ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെന്നത്ത് യുജിന്‍ സ്മിത്തി(58)നെയാണ്…

2 years ago