njoynjami

സോഷ്യൽമീഡിയയിൽ ചർച്ചയായി എന്‍ജോയ് എന്‍ജാമി: ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും മൂന്നു പേർക്കും തുല്യം; മറുപടിയുമായി ഗായിക ഡീ

ഗായിക ഡീ, റാപ്പര്‍ അറിവ് എന്നിവര്‍ ചേര്‍ന്നാലപിച്ച തമിഴ് ഗാനം എന്‍ജോയ് എന്‍ജാമിയെച്ചൊല്ലിയുള്ള വിവാദങ്ങൾ സോഷ്യൽമീഡിയയിൽ നിറയുകയാണ്. ഇപ്പോൾ പാട്ടിന്റെ അവകാശം സംബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. 44ാമത്…

2 years ago