nobel prize

ദാർശനിക ആഖ്യാന ശൈലിയ്ക്ക് എഴുത്തിന്റെ പരമോന്നത പുരസ്‌കാരം ! സാഹിത്യത്തിനുള്ള നോബൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്‌നഹോർക്കായിക്ക്

സ്റ്റോക്ക്‌ഹോം: ലോകസാഹിത്യത്തിലെ പരമോന്നത ബഹുമതിയായ സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ നോബൽ സമ്മാനം ഹംഗേറിയൻ എഴുത്തുകാരനായ ലാസ്‌ലോ ക്രാസ്‌നഹോർക്കായിക്ക് . യുഗനാശത്തിൻ്റെ ഭീതിക്കിടയിലും കലയുടെ ശക്തിയെ വീണ്ടും ഉറപ്പിക്കുന്ന, അദ്ദേഹത്തിൻ്റെ…

3 months ago

2025ലെ രസതന്ത്ര നോബൽ പ്രഖ്യാപിച്ചു; പുരസ്‌കാരം പങ്കിട്ടെടുത്ത് ‘മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകളുടെ’ ഉപജ്ഞാതാക്കൾ

സ്റ്റോക്ക്ഹോം: രസതന്ത്ര ലോകത്ത് വിപ്ലവം സൃഷ്ടിച്ച 'മെറ്റൽ-ഓർഗാനിക് ഫ്രെയിംവർക്കുകൾ' (MOFs) വികസിപ്പിച്ചതിന് മൂന്ന് ശാസ്ത്രജ്ഞർ 2025-ലെ രസതന്ത്ര നോബൽ സമ്മാനം പങ്കിട്ടെടുത്തു. ക്യോട്ടോ യൂണിവേഴ്സിറ്റിയിലെ സുസുമു കിറ്റഗാവ,…

3 months ago

വൈദ്യശാസ്ത്ര നൊബേൽ സമ്മാനം 3 പേർക്ക് !!പുരസ്കാരാർഹമായത് പ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ട ഗവേഷണം

ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെ ആക്രമിക്കുന്നത് തടയുന്ന 'പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ്' എന്ന സംവിധാനത്തെക്കുറിച്ചുള്ള വിപ്ലവകരമായ കണ്ടെത്തലുകൾക്ക് 2025-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മേരി ഇ.…

3 months ago

ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിച്ചത് ഞാൻ !!നൊബേൽ സമ്മാനം എനിക്ക് അവകാശപ്പെട്ടത് ! വീണ്ടും അവകാശ വാദവുമായി ട്രമ്പ്

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്നും സമാധാനത്തിനുള്ള നൊബേൽ സമ്മാനം തനിക്ക് അവകാശപ്പെട്ടതെന്നും ഡൊണാൾഡ് ട്രമ്പ് . ഐക്യരാഷ്ട്രസഭയിൽ നടത്തിയ പ്രസംഗത്തിലാണ് ട്രമ്പ് തന്റെ അവകാശവാദങ്ങൾ ആവർത്തിച്ചത്.…

3 months ago

സമാധാന നൊബേലിനായി തന്നെ ശുപാർശ ചെയ്യണമെന്ന് ട്രമ്പ്;പറ്റില്ലെന്ന് മോദി ; ഇന്ത്യയ്ക്ക് മേൽ അധിക തീരുവ ചുമത്തിയതിന് പിന്നിലെ കാരണമിതെന്ന് ന്യൂയോർക്ക് ടൈംസ്’

വാഷിംഗ്ടൺ ഡി.സി : സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരത്തിന് തന്നെ ശുപാർശ ചെയ്യണമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രമ്പിന്റെ ആവശ്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി തള്ളിയെന്നും, ഈ നീരസമാണ്…

4 months ago

ഇന്ത്യ-പാക് സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് അനുവദിച്ചില്ല ;നോബൽ സമ്മാന മോഹം തകർന്നടിഞ്ഞു !!!ട്രമ്പിന് ഇന്ത്യയോടുള്ള നീരസത്തിന് കാരണം പുറത്തു വിട്ട് അമേരിക്കന്‍ സാമ്പത്തിക സേവന സ്ഥാപനം ജെഫറീസ്

വാഷിങ്ടൺ: ഇന്ത്യ-പാക് സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് ഇന്ത്യ അനുവദിക്കാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനുണ്ടായ നീരസമാണ് ഇന്ത്യക്കെതിരെയുള്ള ഇറക്കുമതി തീരുവ വർധനവിന് കാരണമായതെന്ന് അമേരിക്കൻ ബഹുരാഷ്ട്ര നിക്ഷേപ ബാങ്കായ…

4 months ago

നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍ !! എം.ടി വാസുദേവൻ നായരെ അനുസ്മരിച്ച് എഴുത്തുകാരന്‍ എം.മുകുന്ദന്‍

കോഴിക്കോട്: നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍ എം.ടി വാസുദേവൻ നായരാണെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണെന്നും ഒരു വാക്കുപോലും എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍…

1 year ago

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്തിന് പരമോന്നത ബഹുമതി !ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്

2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായാണ് അദ്ദേഹത്തിന്റെ രചനകളെ ലോകം വിലയിരുത്തുന്നത്.…

2 years ago

വൈദ്യശാസ്ത്ര നൊബേൽ !പുരസ്കാരം പങ്കിട്ട് ഹംഗേറിയക്കാരിയായ കാത്തലിൻ കാരികോയും അമേരിക്കക്കാരനായ ഡ്രൂ വെയ്‌സ്മാനും;പുരസ്‌കാരത്തിന് അർഹമാക്കിയത് കോവിഡ് വാക്‌സിൻ സാധ്യമാക്കിയ ഗവേഷണം

സ്റ്റോക്ക്ഹോം: കോവിഡ് 19 പ്രതിരോധത്തിനുള്ള എം ആർ എൻ എ വാക്‌സീൻ വികസനത്തിലേക്ക് വഴിവച്ച സുപ്രധാന ഗവേഷണത്തിന് ഹംഗേറിയക്കാരിയായ കാറ്റലിൻ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനും ഇക്കൊല്ലത്തെ…

2 years ago

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു ; ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്കാണ് പുരസ്ക്കാരം

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം കരസ്ഥമാക്കി യു എസ്. മൂന്ന് സാമ്പത്തിക വിദഗ്ധര്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത് . ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്,…

3 years ago