nobel prize

നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ എഴുത്തിന് പരമോന്നത ബഹുമതി !ഇക്കൊല്ലത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്

2023-ലെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോണ്‍ ഫൊസ്സേയ്ക്ക്. നാടകകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായാണ് അദ്ദേഹത്തിന്റെ രചനകളെ ലോകം വിലയിരുത്തുന്നത്.…

8 months ago

വൈദ്യശാസ്ത്ര നൊബേൽ !പുരസ്കാരം പങ്കിട്ട് ഹംഗേറിയക്കാരിയായ കാത്തലിൻ കാരികോയും അമേരിക്കക്കാരനായ ഡ്രൂ വെയ്‌സ്മാനും;പുരസ്‌കാരത്തിന് അർഹമാക്കിയത് കോവിഡ് വാക്‌സിൻ സാധ്യമാക്കിയ ഗവേഷണം

സ്റ്റോക്ക്ഹോം: കോവിഡ് 19 പ്രതിരോധത്തിനുള്ള എം ആർ എൻ എ വാക്‌സീൻ വികസനത്തിലേക്ക് വഴിവച്ച സുപ്രധാന ഗവേഷണത്തിന് ഹംഗേറിയക്കാരിയായ കാറ്റലിൻ കാരിക്കോയും അമേരിക്കക്കാരനായ ഡ്രീ വൈസ്മാനും ഇക്കൊല്ലത്തെ…

8 months ago

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചു ; ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്, ഫിലിപ്പ് എച്ച് ഡൗബ്വിഗ് എന്നിവര്‍ക്കാണ് പുരസ്ക്കാരം

സാമ്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം കരസ്ഥമാക്കി യു എസ്. മൂന്ന് സാമ്പത്തിക വിദഗ്ധര്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത് . ബെന്‍ എസ് ബെര്‍നാങ്കെ, ഡഗ്ലസ് ഡബ്ല്യു ഡയമണ്ട്,…

2 years ago

സമാധാന നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു; ബെലാറൂസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലെസ് ബിയാലിയറ്റ്സിക്കും രണ്ട് സംഘടനകൾക്കും

2022 ലെ സമാധാന നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. ബെലാറൂസ് മനുഷ്യാവകാശ പ്രവര്‍ത്തകനും അഭിഭാഷകനുമായ അലെസ് ബിയാലിയറ്റ്സിക്കും രണ്ട് സംഘടനകള്‍ക്കുമാണ് പുരസ്‌കാരം. റഷ്യന്‍ മനുഷ്യാവകാശ സംഘടന മെമ്മോറിയല്‍, യുക്രെയ്നിലെ…

2 years ago

രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു; കരോളിൻ ആർ ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്‌കാരം

2022 ലെ രസതന്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു.കരോളിൻ ആർ ബെർടോസി, മോർട്ടൻ മെൽഡൽ, ബാരി ഷാർപ്‌ലെസ് എന്നിവർക്കാണ് പുരസ്‌കാരം. ക്ലിക്ക് കെമിസ്ട്രിയിലേയും ബയോ ഓർത്തോഗനൽ കെമിസ്ട്രിയിലേയും ഗവേഷണങ്ങൾക്കാണ്…

2 years ago

ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; അലെയ്ന്‍ ആസ്‌പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം

2022 ലെ ഭൗതിക ശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.അലെയ്ന്‍ ആസ്‌പെക്ട് ,ജോണ്‍ ക്ലോസെര്‍, ആന്റണ്‍ സെലിംഗര്‍ എന്നിവര്‍ പുരസ്‌കാരം പങ്കിട്ടു. ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സയന്‍സിന് തുടക്കമിടുകയും ഈ…

2 years ago

നിര്‍ഭയ മാധ്യമപ്രവര്‍ത്തനത്തിന് അംഗീകാരം; സമാധാനത്തിനുള്ള നൊബേല്‍ പത്രപ്രവര്‍ത്തകരായ മരിയ റെസ്സയ്ക്കും ദിമിത്രി മുരാത്തോവിനും

സ്റ്റോക്ക് ഹോം: സമാധാന നോബല്‍ സമ്മാനത്തിന് മാധ്യമപ്രവര്‍ത്തകരായ മറിയ റെസ്സയും ദിമിത്രി മുറാട്ടോവും അര്‍ഹരായി. പുരസ്‌കാരം അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്കുള്ള അംഗീകാരമെന്നാണ് അവാര്‍ഡ് കമ്മിറ്റി വ്യക്തമാക്കി.…

3 years ago

ഇന്ത്യന്‍ വംശജന് സാമ്പത്തിക ശാസ്ത്ര നൊബേല്‍

ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജിക്ക് സാമ്പത്തിക നൊബേല്‍. ആഗോള ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനുള്ള പദ്ധതിക്കാണ് നൊബേല്‍ സമ്മാനം. അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിജിയില്‍ സാമ്പത്തികശാസ്ത്രവിഭാഗം പ്രഫസറായ അഭിജിത്…

5 years ago

ഗ്രെറ്റ തുന്‍ബെര്‍ഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം

സ്റ്റോക്ക് ഹോം: കാലാവസ്ഥാ പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബെര്‍ഗിന് സ്വീഡിഷ് മനുഷ്യാവകാശ പുരസ്കാരം. 'ബദല്‍ നൊബേല്‍' എന്നറിയപ്പെടുന്ന സ്വീഡിഷ് റൈറ്റ് ലൈവ്‍ലിഹുഡ് പുരസ്കാരത്തിനാണ് ഗ്രെറ്റ അര്‍ഹയായത്. ശാസ്ത്രീയാടിത്തറയിലൂന്നി കാലാവസ്ഥാ…

5 years ago